Uncategorized

മാറിടാത്ത യേശു നാഥന്‍

മാറിടാത്ത യേശു നാഥന്‍ മാറ്റും നിന്റെ വേദനപാപത്താലും രോഗത്താലും കലങ്ങിടെണ്ട കടന്നു വാ.. കടന്നു വാ, കടന്നു വാ .. യേശു നിന്നെ വിളിക്കുന്നു .. ലോകത്തിന്‍ […]

Uncategorized

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതം

നാഥാ നിന്‍ നാമമെത്രയോ ശ്രേഷ്ഠം മഹോന്നതംസൌരഭ്യം തൈലം പോള്‍ രമ്യം മനോഹരം താവക നാമം പാപിക്ക്‌ നല്കുന്നു സാന്ത്വനംസ്വൈര്യ നിവാസം കണ്ടത്തില്‍ മേവുന്നു നിന്‍ ജനം നിന്നെയുള്‍ത്താരില്‍

Uncategorized

കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം

കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലംപാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലംഅവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറുംഅവനെന്റെ സര്‍വ്വവുമേ പലനാള്‍ കരുതി ഞാന്‍ എകനെന്നുഅന്നാളില്‍ അവനെന്നോട് ചൊല്ലിലോകാന്ത്യത്തോളവും കൂടെ

Uncategorized

യഹോവ യിരെ യിരെ യിരെ

യഹോവ യിരെ യിരെ യിരെ (2)തന്‍ മക്കള്‍ക്കായ്‌ ദൈവം കരുതുന്നുന്നതമായ്‌ആകുലമോ ഇനിയും ? യഹോവ യിരെ എന്‍ ഹൃദയേ സമാധാനം യഹോവ യിരെഎന്‍ ഭവനെ സര്‍വ്വ നന്മകളും

Uncategorized

ആനന്ദമുണ്ടെനി – ക്കാനന്ദമുണ്ടെനി

ആനന്ദമുണ്ടെനി – ക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയില്‍ ലോകം എനിക്കൊരു ശാശ്വതമല്ലെന്ന്സ് നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്സ്വര്‍ല്ലോക നാട്ടുകാര്‍ക്കിക്ഷിതിയില്‍ പല-കഷ്ട സങ്കടങ്ങള്‍ വന്നിടുന്നുകര്‍ത്താവേ നീ എന്റെ സങ്കേതമാകയാല്‍ഉള്ളില്‍ മന:ക്ലേശം ലേശമില്ലവിശ്വാസ

Uncategorized

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്‌

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്‌ ആരെയും ഞാനുലകില്‍കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല സുന്ദരനാം മനോഹരാ, നിന്നെ പിരിഞ്ഞീ ലോക യാത്രപ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലാ?മണ്ണേ പ്രതി മാണിക്യം വെടിയുകില്ല

Uncategorized

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ – ഹല്ലെലുയ്യ പാടിസ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെസ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാന്‍അധിപനായ്‌ വന്ന ദൈവ കുഞ്ഞാടിനെ കരുണ നിറഞ്ഞ കണ്‍ ഉള്ളോനവന്‍തന്‍

Uncategorized

വാ, നീ യേശുവിങ്കല്‍ വാ..

വാ നീ യേശുവിങ്കല്‍ വാ..നിന്‍ ഹൃദയത്തില്‍ അവനിടം താനിന്‍ ഹൃദയത്തില്‍ അവനിടം താ.. മനുഷ്യരില്‍ ദൈവ ഭയമില്ലഭൂവില്‍ മനുഷ്യര്‍ക്ക്‌ സമാധാനമില്ലമനുഷ്യര്‍ മേല്‍ ദൈവം തന്റെ കോപംവരാന്‍ കാലമായെന്നോര്‍ത്തു

Uncategorized

ഇതുവരെയെന്നെ കരുതിയ നാഥാ

ഇതുവരെയെന്നെ കരുതിയ നാഥാഇനിയെനിക്കെന്നും തവ കൃപ മതിയാം ഗുരുവരനാം നീ കരുതുകില്‍ പിന്നെകുറവൊരു ചെറുതും വരികില്ല പരനെഅരികളിന്‍ നടുവില്‍ വിരുന്നൊരുക്കും നീപരിമള തൈലം പകരുമെന്‍ ശിരസ്സില്‍ പരിചിതര്‍

Uncategorized

പിളര്‍ന്നതാം പാറയെ

പിളര്‍ന്നതാം പാറയെനിന്നില്‍ ഞാന്‍ മറയട്ടെ സങ്കേതമേ എനിക്കാനന്ദമനിന്നിന്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേനിന്നാത്മ ബലം എനിക്കാലംബമേ  ലോകത്തില്‍ കഷ്ടം ഉണ്ട്എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍തന്‍ ചിറകിന്‍ നിഴലില്‍ അഭയം

Uncategorized

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍

വെറും കൈയ്യായ്‌ കര്‍ത്തന്‍ മുന്‍പില്‍ഏകനായ്‌ ഞാന്‍ നില്‍ക്കണമോ?ആ സന്നിധത്തില്‍ അര്‍പ്പിച്ചിടാന്‍ഒന്നുമില്ലാത്തവനായ്‌ നിന്നിടുമോ? മരണ ഭീതി ലേശമില്ല കൃപയാല്‍ രക്ഷ നേടിയല്ലോഎന്നാല്‍ കര്‍ത്താവിന്‍ മുന്‍പില്‍അന്നാള്‍ ലജ്ജിതനായ്‌ ഞാന്‍ നില്‍ക്കണമോ?

Uncategorized

വിശ്വാസ ജീവിത പടകില്‍ ഞാന്‍

വിശ്വാസ ജീവിത പടകില്‍ ഞാന്‍സിയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍വിശ്വാസ നായകനേശുവേ നോക്കിവിശ്രമ ദേശത്ത് പോകുന്നു ഞാന്‍ അലകള്‍ പടകില്‍ അടിച്ചെന്നാല്‍അല്ലല്‍ ഒരല്പവും ഇല്ലെനിക്ക്ആഴിയും ഊഴിയും നിര്‍മ്മിച്ച നാഥന്‍അഭയമായ്‌

Uncategorized

പാടും ഞാന്‍ പരമേശനു സതതം

പാടും ഞാന്‍ പരമേശനു സതതംഎന്റെ പാപമെല്ലാം പോക്കിയതാല്‍ അത്രയുമല്ലാശിര്‍വാദം ഒക്കെയും ലഭിച്ചിടുവാന്‍ആര്‍ത്തി പൂണ്ടു കാത്തിരുന്ന കാലമതിങ്കല്‍ആര്‍ത്തിയെ തീര്‍ത്തവനെ ഞാന്‍ ആര്‍ത്തു ഘോഷിച്ചിടുവാനായ്‌ആര്‍ത്തിയറിഞ്ഞവന്‍ തന്റെ വാര്‍ത്തയെനിക്കേകിയതാല്‍ പാനം ചെയ്‌വാന്‍

Uncategorized

തേടി വന്നോ ദോഷിയാം എന്നെയും

തേടി വന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ..ഇത്രമാം സ് നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌മന്നവാ വര്‍ണിക്കാന്‍ എളുതല്ല എനിക്ക് കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍സിയോന്‍ മലയില്‍ സീമയറ്റാനന്ദംഎന്നിന്നി

Uncategorized

പൊന്നേശു തമ്പുരാന്‍

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍എന്നെ സ് നേഹിച്ചു തന്‍ ജീവന്‍ വച്ചു സ്വര്‍ഗ്ഗ സിംഹാസനം താതന്റെ മാര്‍വതുംദൂതന്മാര്‍ സേവയും വിട്ടെന്‍ പേര്‍ക്കായ്‌ദാസനെപ്പോലവന്‍ ജീവിച്ചു പാപി എന്‍ശാപം ശിരസ്സതിലേറ്റിടുവാന്‍

Uncategorized

നല്ലോരുഷസ്സിതില്‍

നല്ലോരുഷസ്സിതില്‍ വല്ലഭ സ്തുതി ചെയ്‌വാന്‍ – ഉണരൂ നീ.. ശല്യമാമിരുളകന്നല്ലോയീ ഭൂതലംനല്ലൊളി വീശി പ്രകാശിക്കുന്നാശകള്‍ കാരിരുള്‍ തിര നീക്കി കതിരവനിതാ വന്നുകരുണയാ കടാക്ഷിക്കും കാലം നീ കളയാതെ

Uncategorized

ഏതൊരു കാലത്തും ഏതൊരു നേരത്തും

ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവേ നിന്നെ ഞാന്‍ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎന്‍ പരാ നിന്നെ ഞാന്‍ സ്തുതിക്കും നല്ലവന്‍ നീയെ വല്ലഭന്‍ നീയെഅല്ലലേറുമ്പോളെന്‍ ആശ്രയം നീയെ ബാല

Uncategorized

വാഴ്ത്തുക നീ മനമേ

വാഴ്ത്തുക നീ മനമേ എന്‍ പരനെവാഴ്ത്തുക നീ മനമേ വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തുപാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു നിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ്‌ രോഗങ്ങള്‍ നീക്കി നന്നാക്കി നന്മയാല്‍

Scroll to Top