ഒരുനാള്‍ ഒരുനാള്‍ ..
ഒരുനാള്‍ ഒരുനാള്‍ ..യേശു പടകില്‍ പോകുമ്പോള്‍ ..ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു(ഏലേലോ!)ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു(ഏലേലോ!)ഒന്നെഴുന്നേല്ക്കൂ.. യേശു ഒന്നെഴുന്നേല്ക്കൂ.. പടകില്‍ പോയൊരു നാഥന് ശരിയായൊന്നുറങ്ങവേ.പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു […]