ഗാനങ്ങള്‍: ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം, നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ, കരുണയിന്‍ സാഗരമേ.
പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.