പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.
ഗാനങ്ങള്‍: യേശുവേ കരുണാസദാപതിയേ, യേശുനാഥാ യേശുനാഥാ, എന്തതിശയമേ ദൈവത്തിന്‍ സ്നേഹം, പാടും ഞാനേശുവിന്.