ആരിലും ശ്രേഷ്ഠനായവനേ
കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..മന്നവേന്ദ്രാ നിന് പാദാരവിന്ദങ്ങളില്ഈ ആശ്രിതരിന് യാഗമാം സ്തുതിസ്തോത്രങ്ങളെഹാബേലിന് യാഗം പോല്‍ പ്രസാദമായ്സ്വീകരിക്ക നാഥാ അനുഗ്രഹിക്കത്രിലോകത്തിന് അധിപതിയേ.. ആരിലും ശ്രേഷ്ഠനായവനേ ആശ്വാസത്തിന് ഉറവിടമേസൂര്യതുല്യമുഖ ശോഭിതനേനമോ സ്തുതെ […]