എത്ര നല്ലവന്‍ എന്നേശു നായകന്
എത്ര നല്ലവന്‍ എന്നേശു നായകന്‍ഏതു നേരത്തും നടത്തിടുന്നവന്‍എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള് ചെയ്തവന്എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ ! പ്രിയരേവരും പ്രതികൂലമാകുമ്പോള്‍പാരിലേറിടും പ്രയാസവേളയില്പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്പൊന്നുനാഥന് […]
