സഹോദരരേ പുകഴ്ത്തിടാം
സഹോദരരേ പുകഴ്ത്തിടാം സദാ –പരനേശുവിന്‍ കൃപയെമഹോന്നതനാം അവന്‍ നമുക്കായ്മരിച്ചുയിരെ ധരിക്കുകയായ്മഹാത്ഭുതമീ മഹാദയയെമറക്കാനാവതോ പ്രിയരേ? ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യംജയം […]
