Author name: admin

Uncategorized

ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്ര നല്‍ രക്ഷകാ യേശുവേഇത്രമാം സ് നേഹം നീ തന്നതാല്‍എന്ത് ഞാന്‍ നല്‍കിടും തുല്യമായ്ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌ ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലുംമാറല്ലേ മാറയിന്‍ നാഥനേഎന്ന്

Uncategorized

എന്‍ സങ്കടങ്ങള്‍ സകലവും

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയിസംഹാര ദൂതന്‍ എന്നെ കടന്നു പോയി ഫറവോനു ഞാനിനി അടിമയല്ലപരമ സിയോനില്‍ ഞാന്‍ അന്യനല്ല കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടര

Uncategorized

യേശു മണവാളന്‍

യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍മദ്ധ്യ വാനില്‍ വെളിപ്പെടുവാന്‍കാലം ആസന്നമായ്‌ പ്രിയരേഒരുങ്ങാം വിശുദ്ധിയോടെ ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്‍ മുഖം യുദ്ധങ്ങളും

Uncategorized

അഴലേറും ജീവിത മരുവില്‍

അഴലേറും ജീവിത മരുവില്‍ – നീതളരുകയോ ഇനി സഹജെ നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍ കണ്ണിന്‍ മണി പോലെ കാത്തിടുമേഅന്ത്യം വരെ വഴുതാതെയവന്‍താങ്ങി നടത്തിടും പൊന്‍കരത്താല്‍ കാര്‍മുകിലേറെ കരേറുകിലുംകാണുന്നില്ലേ

Uncategorized

യെരുശലേമെന്‍ ഇമ്പ വീടെ

യെരുശലേമെന്‍ ഇമ്പ വീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോളിങ്ങോഴിയും ഭക്തരിന്‍ ഭാഗ്യ തലമേ പരിമള സ്ഥലം നീയേദു:ഖം വിചാരം പ്രയത്നം നിങ്കല്‍ അങ്ങില്ലേ

Uncategorized

എനിക്കായൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വര്‍ഗ്ഗ രാജ്യത്തില്‍ ഒരുക്കുന്നതല്‍ഇനി ലോകത്തെ സ്നേഹിച്ചിടുവാന്‍ഒരു കാലത്തും പോകയില്ല ഞാന്‍ എന്റെ ആയുസിന്‍ ദിനമൊക്കെയുംനിന്നെ മാത്രം ഞാനിനി സേവിക്കുംഎന്റെ പ്രാണനായകനേശുവേനിന്റെ സ്നേഹം നീ എനിക്കേകിടണേ.. എന്റെ

Uncategorized

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?പ്രാണ നാഥന്‍ പ്രാണ നാഥന്‍എന്‍ പേര്‍ക്കായ് ചാകുന്നു ഇത്രമാം സ്നേഹത്തെ എത്ര നാള്‍ തള്ളി ഞാന്‍ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ പാപത്തെ സ്നേഹിപ്പാന്‍

Uncategorized

കണ്ണുനീര്‍ താഴ്‌വരയില്‍

കണ്ണുനീര്‍ താഴ്‌വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കാര്യം നടത്തി തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെനിന്നോട് കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം

Uncategorized

തേനിലും മധുരം

“യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളതാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ” – സങ്കീര്‍ത്തനം: 19:9-10; (കൂടുതല്‍ വായനക്കായി ഇവിടെ

Uncategorized

തിരുക്കരത്താല്‍ വഹിച്ചു എന്നെ

തിരുക്കരത്താല്‍ വഹിച്ചു എന്നെതിരുഹിതം പോല്‍ നടത്തേണമേകുശവന്‍ കൈയില്‍ കളിമണ്ണ് ഞാന്‍അനുദിനം നീ പണിയേണമേ നിന്‍ വചനം ധ്യാനിക്കുമ്പോള്‍എന്‍ ഹൃദയം ആശ്വസിക്കുംകൂരിരുളിന്‍ താഴ്‌വരയില്‍ദീപമതായ് നിന്‍ മൊഴികള്‍ ആഴിയതില്‍ ഓളങ്ങളാല്‍അലഞ്ഞിടുമ്പോള്‍

Uncategorized

എന്റെ പ്രാണസഖി യേശുവേ

എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ

Uncategorized

പരിശുദ്ധന്‍ മഹോന്നത ദേവന്‍

പരിശുദ്ധന്‍ മഹോന്നത ദേവന്‍പാരിലെങ്ങും വിളങ്ങും മഹേശന്‍സ്വര്‍ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുംസ്വര്‍ലോക നാഥനാം മശിഹാ ഹാ ഹാ ഹാ ഹാലേലുയ്യ .. അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം

Uncategorized

ആപത്തു വേളകളില്‍

ആപത്തു വേളകളില്‍ആനന്ദ വേളകളില്‍അകലാത്ത എന്‍ യേശുവെഅങ്ങയുടെ പാദം കുമ്പിടുന്നേ ഞാന്‍ കുശവന്റെ കൈയില്‍ കളിമണ്ണു പോല്‍തന്നിടുന്നു എന്നെ തൃക്കരങ്ങളില്‍മെനഞ്ഞിടണമേ വാര്‍ത്തെടുക്കണേദിവ്യഹിതം പോലെ ഏഴയാമെന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങള്‍എന്‍

Scroll to Top