വാഴ്ത്തുക നീ മനമേ
വാഴ്ത്തുക നീ മനമേ എന്‍ പരനെവാഴ്ത്തുക നീ മനമേ വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തുപാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു നിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി നന്മയാല്‍ […]
വാഴ്ത്തുക നീ മനമേ എന്‍ പരനെവാഴ്ത്തുക നീ മനമേ വാഴ്ത്തുക തന്‍ ശുദ്ധ നാമത്തെ പേര്‍ത്തുപാര്‍ഥിവന്‍ തന്നുപകാരത്തെയോര്‍ത്തു നിന്നകൃത്യം പരനൊക്കെയും പോക്കിതിണ്ണമായ് രോഗങ്ങള്‍ നീക്കി നന്നാക്കി നന്മയാല്‍ […]
ശ്രീയേശു നാഥാ നിന്‍ സ് നേഹം – സ്വര്ഗ്ഗമോടി വെടിഞ്ഞു എന്നെ തേടി ധാരയില്‍ വന്നശ്രീയേശു നാഥാ നിന്‍ സ് നേഹം .. ബേതലേം പുരി മുതല്‍
ശ്രീയേശു നാമം അതിശയ നാമംഎഴയെനിക്കിമ്പ നാമം പാപ പരിഹാരാര്‍ത്ഥം പാതകരെ തേടിപാരിടത്തില്‍ വന്ന നാമംപാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്നപാവനമാം പുണ്യ നാമം എണ്ണമില്ലാ പാപം എന്നില്‍ നിന്നും
പ്രാര്‍ത്ഥന കേള്‍ക്കണമേ, കര്‍ത്താവേ എന്‍ –യാചന നല്‍കണമേ .. കര്‍ത്താവേ എന്‍ – യാചന നല്‍കണമേ … പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍ –ക്കുത്തരം തന്നരുളാം എന്നുള്ളോരു
ഞാനെന്നും സ്തുതിക്കുംഎന്‍ പരനെ- തിരു മനു സുതനെആനന്ദ ഗാനങ്ങള്‍ പാടി പുകഴ്ത്തി പാപത്തിന്‍ ശാപത്തില്‍ നിന്നുംഎന്റെ പ്രാണനെ കാത്തവനെന്നുംപാരില്‍ തന്‍ അന്‍പിനു തുല്യമില്ലൊന്നും തന്‍ തിരു സന്നിധൌ
വെള്ളത്തില്‍ വെറുമൊരു കുമിള പോലെവെളുക്കുമ്പോള്‍ വിരിയുന്ന മലരു പോലെമനുജാ നിന്‍ ജീവിതം ക്ഷണികം നിന്‍ ജീവിതംമരണം വരും നീ മാറിടുംഇതു ക്ഷണികം ക്ഷണികം ക്ഷണികം.. വിളിക്കാതെ വരുന്നൊരു
സ് തോത്രമേശുവേ, സ് തോത്രമേശുവേനിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാന്‍ ദാസനാമെന്റെ നാശമകറ്റാന്‍നര വേഷമായ് അവതരിച്ച ദൈവ ജാതനെ പാപത്തിനുടെ ശാപ ശിക്ഷയാംദൈവ കോപത്തീയില്‍
കര്‍ത്താവ് താന്‍ ഗംഭീര നാദത്തോടുംപ്രധാന ദൈവ ദൂത ശബ്ദത്തോടുംസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നിടുമ്പോള്‍എത്രയോ സന്തോഷം, എത്രയോ സന്തോഷംഎത്രയോ സന്തോഷം മദ്ധ്യാകാശത്തില്‍ .. മണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്‍മാര്‍കാഹള നാദം കേള്‍ക്കുന്ന മാത്രയില്‍പെട്ടെന്നുയിര്‍ത്തു
സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ.. യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..
ഹീന മനു ജനനം എടുത്ത യേശു രാജന്‍ നിന്‍ സമീപേ നില്പൂഏറ്റു കൊള്ളവനെ തള്ളാതെ .. കൈകളില്‍ കാല്‍കളില്‍ ആണികള്‍ തറച്ചുമുള്‍മുടി ചൂടി താന്‍ പൊന്‍ ശിരസ്സതിന്‍മേല്‍നിന്ദയും
ഞാന്‍ വരുന്നു ക്രൂശിങ്കല്‍! സാധു ക്ഷീണന്‍ കുരുടന്‍ !!സര്‍വവും എനിക്കെച്ചില്‍, പൂര്‍ണരക്ഷ കാണും ഞാന്‍ ..!!! ശരണം എന്‍ കര്‍ത്താവേ, വാഴ്ത്തപ്പെട്ട കുഞ്ഞാടെ..താഴ്മയായ് കുമ്പിടുന്നു രക്ഷിക്ക എന്നെ
യേശുവിന്‍ ജനമേ, ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട –നാമവന്‍ ദാസരായ് വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും – ആ ആ ആ ..ആപത്തനര്‍ത്ഥങ്ങള്‍ അണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലും മരണത്താല്‍ മാറും അധിപരിന്‍ പിന്‍പേ-പോയവര്‍ ലജ്ജിക്കുമ്പോള്‍നാമവന്‍
സ്തുതിച്ചിടുവിന്‍ കീര്‍ത്തനങ്ങള്‍ ദേവന് പാടിടുവിന്‍സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍ ദേവാധി ദേവനീ പാരില്‍ വന്നു, പാപിയെ തേടി വന്നുവല്ലഭനായ് മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ് തിരുക്കരങ്ങള്‍ നിരത്തിവച്ചു താരകങ്ങള്‍
ജയ ജയ ജയ ഗീതം (2)ഉന്നതനാമെന്‍ യേശുവിനായ് ഞാന്‍ –എന്നാളും പാടീടും രാജാധി രാജന്‍ നീ – ദേവാധി ദേവന്‍ നീ –ഭൂജാതികള്‍ക്കെല്ലാം രക്ഷാകാരന്‍ നീയെ.. ഉന്നതി
അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കുംഭ്രുത്യരെത്ര സൌഭാഗ്യ ശാലികള്‍മൃത്യു ഭയം മുറ്റും അകന്നു പാടുംഅത്യുച്ചത്തില്‍ സ്വര്‍ഗീയ സംഗീതം ഇത്ര ഭാഗ്യം വേറില്ല ചൊല്ലുവാന്‍ഇദ്ധരയില്‍ നിശ്ചയമായി സര്‍വ്വ ശക്തന്‍ തന്‍
ഞാനാരെ ഭയപ്പെടും ? എന്റെ വിശ്വാസ ജീവിതത്തില്‍ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍ യേശു എന്റെ കൂടെയുണ്ട്, എന്റെ കോട്ടയും ശരണവുമേഒരു സൈന്യം എന്റെ നേരെ
ക്രിസ്തു നാമത്തിന്നനന്ത മംഗളം ദിവസ്തരെനിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍ പദെ രാജ യോഗ്യമായ പൊല്ക്കിരീടമേകി രാജനെസാദരം അലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍ യിസ്രയേല്‍ പ്രഭുക്കളെ ഭവല്‍ സഹായ മൂര്‍ത്തിയെവിദ്രുതം
വിശ്വാസത്തോണിയില്‍ അക്കരയ്ക്കു പോകും നാംഹല്ലെലുയ്യ എന്നും പാടാം ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യ ഹല്ലെലുയ്യഹല്ലെലുയ്യ ഏറ്റു പാടാം.. കാറ്റങ്ങടിക്കുമ്പോള്‍ ഊറ്റമായലറുമ്പോള്‍കൂട്ടിനായ് ഉണ്ടേശു നാഥന്‍ .. അന്ത്യം വരെയെന്നും ചുക്കാന്‍