Author name: admin

Uncategorized

ശൂലമിയാള്‍ മമ മാതാവേ

ശൂലമിയാള്‍ മമ മാതാവേശാലേം നായകന്‍ നമ്മള്‍ പിതാവേനാമെല്ലാവരും തന്‍ മഹിമാവേതന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ ലോകമതിന്‍ തുടസ്സത്തിനു മുന്‍പേനാഥാ ഞങ്ങളെയോര്‍ത്ത നിന്‍ അന്‍പേഅന്ത്യയുഗം വരെയുമായതിന്‍ പിന്‍പേഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ […]

Uncategorized

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്നനാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ – നാഥാലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേസഭയാകുമീ പുഷ്പമാം സാധു നൈതലില്‍നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍ ഹാ! കലങ്ങള്‍ക്കിടയില്‍ നീ ആകുലയായ്‌ കിടന്നാലുംനാകനാഥന്‍

Uncategorized

മണവാളനേശു വരുന്നിതല്ലോ

മണവാളനേശു വരുന്നിതല്ലോമണവാട്ടി വേഗം ഒരുങ്ങിടട്ടെ ലോകമെല്ലാം ലക്ഷ്യം കണ്ടു തുടങ്ങിവേഗം വരും യേശു ലോക രക്ഷകന്‍ അത്തിവൃക്ഷം പൂത്തു തളിര്‍ത്തു കാണ്മിന്‍വീണ്ടെടുപ്പിന്‍ കാലം അടുത്തിതല്ലോ യുദ്ധവും പകര്‍ച്ച

Song

ഭജിക്കുക നീ നിത്യം യേശു മഹേശനെ

ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം

Song

കാരുണ്യ പൂര കടലേ, കരലളിയുക

കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍ മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ

Song

ദേവസുതാ വന്ദനം

ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ

Uncategorized

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍

നീ എന്റെ രക്ഷകന്‍ നീ എന്റെ പാലകന്‍നീ എന്റെ അഭയ സ്ഥാനം നീറിടും വേളയില്‍ നീ എനിക്കേകിടും-നന്മയിന്‍ നീരുറവ നീ ഞങ്ങള്‍ക്കേകിടും നന്മകള്‍ ഓര്‍ത്തെന്നുംപാടിടും സ്തുതി ഗീതങ്ങള്‍ആകുല

Uncategorized

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

നന്ദിയോടെ ഞാന്‍ സ്തുതി പാടിടുംഎന്റെ യേശു നാഥാഎനിക്കായ്‌ നീ ചെയ്തൊരു നന്മയ്ക്കുംഇന്നു നന്ദി ചൊല്ലുന്നു ഞാന്‍ അര്‍ഹിക്കാത്ത നന്മകളുംഎനിക്കേകിടും കൃപാനിധേയാചിക്കാത്ത നന്മകള്‍ പോലുമീഎനിക്കേകിയോനു സ്തുതി സത്യ ദൈവത്തിന്‍

Uncategorized

കലങ്ങിടല്ലേ മനമേ

കലങ്ങിടല്ലേ മനമേ തെല്ലും കലങ്ങിടല്ലേ മനമേ (2)കരുതുവാന്‍ കരുത്തുള്ള കാക്കുവാന്‍ കഴിവുള്ളകര്‍ത്തന്‍ നിന്‍ കൂടെയില്ലേ ? കര്‍ത്തനിലെന്നും ആശ്രയിക്കില്‍കല്പനയെല്ലാം കാത്തിടുകില്‍അബ്രഹാമിന്റെ ഉള്ളമറിഞ്ഞവന്‍കരുതുവാനെന്നെന്നും അരികിലുണ്ട് കണ്ണുനീര്‍ തൂകി കരഞ്ഞിടുമ്പോള്‍കരുതാന്‍

Uncategorized

സമയമാം രഥത്തില്‍ ഞാന്‍

മരണഗാനം എന്ന് പരക്കെ അറിയപ്പെടുന്ന ഗാനം.. മൃതശരീരം വഹിച്ചു കൊണ്ടു ഘോഷയാത്രയായി നീങ്ങുന്ന ജനം ദു:ഖത്തോടെ പ്രതീക്ഷയറ്റവരായി ഈ പാട്ട് പാടുന്ന പല രംഗങ്ങളും മനസ്സില്‍ തെളിഞ്ഞു

Uncategorized

ദിനമനു മംഗളം ദേവാധി ദേവാ

ദിനമനു മംഗളം ദേവാധി ദേവാദേവാധി ദേവാ ദേവാധി ദേവാ ദിവി മരുവീടും ജീവികളാകെദിനവും നിന്നടിയിണ പണിയുന്നു നാഥാ നിന്‍ തിരു തേജസ്സ്‌ അന്തരമെന്യേചന്തമായ് അടിയങ്ങള്‍ കാണ്മതിന്നരുള്‍ക തിരുക്കരം

Uncategorized

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?

എന്‍ പ്രിയ ദൈവമേ നിന്നോട്‌ തുല്യനാര്‍ ?സമുദ്രമോടുന്നു യോര്‍ദ്ദാന്‍ പിന്‍ വാങ്ങുന്നുപര്‍വ്വതം പുകയുന്നു കുന്നുകള്‍ തുള്ളുന്നു അവനത്യുന്നതന്‍ പാടാം ഹാലേലുയ്യഅവന്‍ മഹോന്നതന്‍ പാടാം ഹാലേലുയ്യഅവനെന്നെക്കും അനന്യന്‍ തന്നെ

Uncategorized

നീലാകാശവും കടന്നു ഞാന്‍ പോകും

നീലാകാശവും കടന്നു ഞാന്‍ പോകുംഎന്റെ യേശു വസിക്കും നാട്ടില്‍ ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത്പാടീടും രക്ഷയിന്‍ ഗാനം എന്നെ സ് നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍മേഘത്തിലെന്നെ ചേര്‍പ്പാന്‍ വീണ്ടും

Uncategorized

മാറനാഥാ മാറനാഥാ

മാറനാഥാ മാറനാഥാ മനുവേലന്‍ വന്നിടാന്‍ കാലമായ്‌മാറിടും നമ്മള്‍ പോയിടും സ്വര്‍ഗ്ഗത്തിന്‍ തീരത്ത് ചേരുവാന്‍ ആയിരങ്ങള്‍ കാതോര്‍ക്കും കാഹള നാദം കേള്‍ക്കുംആമയമെല്ലാം മാറും ആശകള്‍ പൂവണിയുംആര്‍ത്തിയോടെ കാക്കും ദിനം

Uncategorized

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍

ചൂടും പൊന്‍ കിരീടം ഞാന്‍ മഹത്വത്തില്‍വാഴും നിത്യ തേജസ്സിന്‍ പ്രഭാവത്തില്‍മാരും അന്ധകാരം നീങ്ങും ചിന്താ ഭാരംഖേദമോ പോയ് പ്പോകും പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍ പ്രിയന്‍ വന്നാല്‍എന്‍

Uncategorized

ദൈവമേ നിന്‍ സന്നിധിയില്‍

ദൈവമേ നിന്‍ സന്നിധിയില്‍ വന്നിടുന്നീ സാധു ഞാന്‍താവക തൃപ്പാദം തന്നില്‍ കുമ്പിടുന്നീ എഴ ഞാന്‍ ഞാന്‍ നമിക്കുന്നു ഞാന്‍ നമിക്കുന്നുസ്വര്‍ഗ്ഗ താതാ യേശു നാഥാ പാവനാത്മാവേ ഏകജാതനെ

Uncategorized

ദേവാധി ദേവന്‍ നീ രാജാധി രാജന്‍

ദേവാധി ദേവന്‍ നീ രാജാധി രാജന്‍ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍മണ്ണിലും വിണ്ണിലും ആരാധ്യനായിഉന്നത നന്ദനന്‍ നീ യോഗ്യനാം നീയെന്നും യോഗ്യന്‍ നീയെന്നും യോഗ്യന്‍ദൈവത്തിന്‍ കുഞ്ഞാടെ നീ യോഗ്യനാംസ്‌തോത്രം സ്തുതി

Uncategorized

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍

എത്ര നല്ല മിത്രം യേശു ഖേദ ഭാരം വഹിപ്പാന്‍എത്ര സ്വാതന്ത്ര്യം നമുക്കു സര്‍വ്വം ബോധിപ്പിക്കുവാന്‍നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാള്‍യേശുവോട്‌ പറയായ്ക മൂലമത്രേ സര്‍വ്വവും ശോധനകള്‍ നമുക്കുണ്ടോ?

Scroll to Top