സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം
സ്തുതികളിന്മേല്‍ വസിക്കുന്നവനെ..

നരകുല പാപം പരിഹരിച്ചിടുവാന്‍
നരനായ്‌ ഭൂവില്‍ അവതരിച്ചവനെ..

പാപത്തിന്‍ ഫലമാം മരണത്തെ നീക്കി
പാപ വിമോചനം കുരിച്ചില്‍ കൈവരിച്ച

ഏകയാഗം കഴിച്ചെന്നേയ്ക്കുമായി
ഏക രക്ഷകനായ് മരുവുന്ന പരനെ..

രചന: തോമസ്‌കുട്ടി കെ. ഐ
ആലാപനം: ബിനോയ്‌ ചാക്കോ
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

Scroll to Top