സ് നേഹത്തിന്റെ മുഖം ഞാന്‍ കണ്ടു –
കാല്‍വരി മലമേല്‍
ദൈവ സ്നേഹത്തിന്റെ നിറം ഞാന്‍ കണ്ടു –
കാല്‍വരി മലമേല്‍
ത്യാഗത്തിന്റെ ധ്വനി ഞാന്‍ കേട്ടു
കരുണയില്‍ മുഖം കണ്ടു
കാല്‍വരി മലമേല്‍ അന്നാ, കാല്‍വരി മലമേല്‍
മനുഷ്യ പുത്രന്‍ അന്നാ മലമേല്‍
പാടുകള്‍ ഏറ്റപ്പോള്‍
മാനവ പാപം തീര്‍ത്തിടുവാനായ്
തകര്‍ന്നു വീണപ്പോള്‍ , ഓ.. ഓ..
മശിഹാ രാജന്‍ അന്നാ മലമേല്‍
രക്തം ചൊരിഞ്ഞപ്പോള്‍
തിരു കാല്‍ കരങ്ങള്‍ മൂന്നാണികളാല്‍
തറഞ്ഞു നിന്നപ്പോള്‍ , ഓ.. ഓ..
രചന: എബ്രഹാം ഈപ്പന്‍
ആലാപനം: ജെ. പി. രാജന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: സാബു
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: എം. വി. സണ്ണി