സന്തോഷത്താല്‍ പാടും ഞാന്‍
ക്രൂശിന്‍ സ് നേഹത്തെ ധ്യാനിച്ചെന്നും
എന്‍ പ്രിയന്റെ സ് നേഹത്തെ ഓര്‍ത്തിടുമ്പോള്‍
കണ്‍കള്‍ നിറഞ്ഞിടുന്നെ
ക്രൂശിന്‍ നിഴലില്‍ വിശ്രമിച്ചിടും ഞാന്‍
യേശുവില്‍ ചാരിടുമേ
നിത്യ സന്തോഷം എന്നുള്ളില്‍ പകര്‍ന്നു
ദിനവും നടത്തിടുമേ
ക്രൂശിന്‍ പാതയില്‍ നടന്നിടും ഞാനെന്‍
സ് നേഹിതര്‍ കൈവിടിലും
നിന്ദ പരിഹാസം ഏറി വന്നാലും
പതറാതെ പോയിടും ഞാന്‍
രചന: സ് റ്റെല്ല ജെയ്സണ്‍
ആലാപനം: ജോസ് സാഗര്‍
സംഗീതം: ബിനോയ് ആംസ്ട്രോഗ് ജെയ്സണ്‍
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ
ഇടക്ക് C.K. ബാബു മാഷിന്റെ ബ്ലോഗും കൂടി വായിക്കണം. എന്നാലേ അറിവുകള്‍ പൂര്‍ണമാവൂ.
this is the link
http://mutiyans-1.blogspot.com/2008/02/blog-post_14.html
read all his post with patience.