മാറാത്ത സ് നേഹിതന്‍ മാനുവേല്‍ തന്‍ തിരു
മാറിടം ചാരിടും ഞാന്‍ ദിനവും
പരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം
മാറിടം ചാരിടും ഞാന്‍ ദിനവും
പരിടമാകവേ മാറിടും നേരവും ചരിടാന്‍ തന്‍ തിരു മാറിടമാം
ഖേദമെന്നാകിലും മോദമെന്നാകിലും
ഭേദമില്ലാത്തൊരു സ് നേഹിതനാണവന്‍
മേദിനിയില്‍ വേദനകള്‍ ഏതിനമൊക്കെ എന്നറിഞ്ഞോന്‍
നിത്യതയോളവും സത്യ കൂട്ടാളിയായ്
ക്രിസ്തനല്ലാതെയില്ലാരുമീ ഭൂമിയില്‍
മൃത്യവിനാല്‍ മാറുമെത്ര മിത്രമായാലും മര്‍ത്യരെല്ലാം
ഭാരങ്ങള്‍ ഏറുമീ പാരില്‍ നാള്‍തോറുമെന്‍
ഭാരം ചുമന്നിടും കര്‍ത്തനാണേശുതാന്‍
ആത്മ പ്രിയന്‍ നല്ലിടയന്‍ ആര്‍ദ്രതയെന്നെ പിന്‍തുടരുംആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: പോള്‍
ആലാപനം: മേഴ്സി
പശ്ചാത്തല സംഗീതം: ജോസ്സി അറക്കല്‍