പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെ

പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെ
പറന്നു പോയാല്‍ മതിയെനിക്ക്

പറന്നിടുവാന്‍ വേണ്ടതായ
ബലം ലഭിച്ചാല്‍ മതിയെനിക്ക്

ഉലക സുഖം വേണ്ടെനിക്ക്
മനുഷ മാനം വേണ്ടെനിക്ക്

അനുദിനവും പരിപൂര്‍ണ്ണമാം
പരിശുദ്ധി നീ തരണേ പ്രിയാ

ജയമെടുപ്പാന്‍ വേണ്ടതായ
അമിത ബലം തരണേ പ്രിയാ

Scroll to Top