നീയെന്റെ സങ്കേതം നീയെനിക്കാശ്വാസം
നീയെന്റെ സ് നേഹിതനും നീയെനിക്കെല്ലാമല്ലോ
ഒന്നേ എന്നാശയതെ നിന്റെ പൊന്‍ മുഖം കാണേണം
കണ്ണീര് തോറും നാള്‍ എനിക്കേറ്റമടുത്തല്ലോ
ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍ അകന്നാലും
ശത്രുക്കള്‍ മുമ്പാകെ എന്നെ ഉയര്‍ത്തും നീ
ലോകം വെറുത്താലും ദേഹം ക്ഷയിച്ചാലും
ജയം തരുന്നവനെ നീ എനിക്കെല്ലാമേ
ആലാപനം: സാംസണ്‍ കോട്ടൂര്‍
പശ്ചാത്തല സംഗീതം: ആര്‍ . എസ്. വിജയ് രാജ്