മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില് നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി…
ഗാനങ്ങള്‍
- എത്ര നല്ലവന്‍ എന്നേശു നായകന്
- യേശു എന്നടിസ്ഥാനം
- ഞാന്‍ നിന്നെ കൈവിടുമോ
- ആപത്തു വേളകളില്‍
- തുണയെനിക്കേശുവേ
- എന്നോടുള്ള നിന് സര്‍വ നന്മകള്‍ക്കായ്
- പ്രാര്‍ത്ഥന കേള്‍ക്കണമേ
- യേശു ആരിലുമുന്നതനാമെന്
ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുജോ