ജഗത് ഗുരു നാഥാ യേശു മഹേശാBy admin / July 13, 2009 ജഗത് ഗുരു നാഥാ യേശു മഹേശാജയ ജയ തവ നമസ്കാരം ആദിയില്‍ വചനമായിരുന്നവന്‍ നീആദിയനാദിയും നീയെ പാപ നിവാരണ കാരണന്‍ നീയെപാലയമാം പരമേശ ജയ ജയ ജനതതി വണങ്ങും നിന്‍ പാദംജയ ജഗദഖിലം നിന്‍ നാമം രചന: എം. ഇ. ചെറിയാന്‍ആലാപനം: കുട്ടിയച്ചന്‍