എന്‍ ബലമായ നല്ല യഹോവേ

എന്‍ ബലമായ നല്ല യഹോവേ
ഞാന്‍ നിന്നെ സ്നേഹിക്കുന്നു

യഹോവ എന്റെ ശൈലവും
കോട്ടയും എന്റെ രക്ഷകനും
എന്റെ ദൈവവും എന്നുടെ പാറയും
എന്റെ പരിചയും ഗോപുരവും

സ്തുത്യനാം യാഹേ കേള്‍ക്കേണമേ
ശത്രുവിങ്കല്‍ നിന്നും വിടുവിക്കണേ
മരണ പാശങ്ങളില്‍ ദു:ഖിതനാമീ
എന്നുടെ പ്രാണനെ കാത്തിടണേ

ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌
Share/Bookmark

Scroll to Top