എന്‍ ദൈവം അറിയാതെയൊന്നും

എന്‍ ദൈവം അറിയാതെയൊന്നും
എന്‍ ജീവിതത്തില്‍ നേരിടില്ല
എന്‍ വേദനയില്‍ എനിക്കാശ്വസമായ് 
എന്‍ നാഥന്‍ അരികിലുണ്ട് ..!
നാഥാ നീ എന്റെ ശരണം 
നാഥാ നീയെന്നുമഭയം 

അവനെനിക്കനുകൂലമെങ്കില്‍ 
പ്രതികൂലമാരുമില്ല 
അന്ജടിക്കും തിരമാലയില്‍ വലയുവാന്‍ 
അനുവദിക്കില്ല നാഥന്‍  
അലറുന്ന സിംഹത്തെപ്പോലെ 
പ്രതിയോഗി അടുത്തിടുമ്പോള്‍
തളര്‍ന്നു പോകാതെ മടുത്തു പോകാതെ 
സ്ഥിരപ്പെടുക നാഥനില്‍

രചന:അനിത ജെസ്സി ജോണ്‍സന്‍
ആലാപനം: ദിവ്യ നിനോ തോമസ്‌
പശ്ചാത്തല സംഗീതം:സുനില്‍ സോളമന്‍
Share/Bookmark

Scroll to Top