എന്റെ ദൈവം എന്നെ പോറ്റുന്നു
എന്നെ കാക്കുന്നു തന്റെ ചിറകടിയില്‍
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍ത്തിടുന്നു
എന്നെ കാക്കുന്നു തന്റെ ചിറകടിയില്‍
അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍
അതിശയമായ് എന്നെ പുലര്‍ത്തിടുന്നു
ഇടയനെ പോലെ കരുതിടുന്നു
അമ്മയെ പോലെ വളര്‍ത്തിടുന്നു
ഓരോ ദിവസമതും ഓരോ നിമിഷമതും
അവന്‍ എനിക്കായ് കരുതിടുന്നു
കഴുകന്‍ തന്‍ കുഞ്ഞിനെ കാക്കും പോലെ
കോഴി തന്‍ കുഞ്ഞിനെ നോക്കും പോലെ
ആ ചിറകടിയില്‍ ആ മറവിടത്തില്‍
അവനെന്നെ സൂക്ഷിക്കുന്നു
ആലാപനം: മനീഷ
പശ്ചാത്തല സംഗീതം: സാബു ആന്റണി
ആലാപനം: ഐഞ്ചല്‍ മറിയം