എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന്‍ – യേശുവേ
മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെ
എന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല്‍ പ്രിയാ
ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായി
കഷ്ടങ്ങളില്‍ നഷ്ടങ്ങളില്‍ ഉറ്റ സഖിയാണവന്‍
പകലിലും രാവിലുമെന്‍ പരിപാലകനായ്
മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാല്‍ സ്‌തോത്രം
രചന: തോമസ് കുട്ടി കെ. ഐ
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍