അത്ഭുതമേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
എല്ലാരും എകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍
വല്ലഭനായ് വെളിപ്പെടുമേ
നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതി ധൈര്യമായ്
ഉരച്ചിടുക സഹോദരരെ
അത്ഭുതമേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
എല്ലാരും എകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍
വല്ലഭനായ് വെളിപ്പെടുമേ
നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതി ധൈര്യമായ്
ഉരച്ചിടുക സഹോദരരെ