മനതാര്‍ മുകുരത്തിന്‍ പ്രകാശം മനുകുലത്തിന്‍ മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും മനതാര്‍ മുകുരത്തിന്‍ പ്രകാശംമനസ്സില്‍ വരും മത ഭാവന നീക്കും മഹിത മനസുകള്‍ മാതൃകയാക്കും മരിസുഖമനിഷമശേഷമുദിക്കും മറുത്തു പറഞ്ഞു വന്നു...
തിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകളെ പോക്കിടുവാന്‍ കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേന്‍ ഇരുകരവും കൂപ്പിത്തോഴുന്നേന്‍ പരിമള തൈലത്താല്‍ നിന്റെ ശിരമഭിഷേകം ചെയ്തൊരു മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു അരിവരരിന്‍ സൈന്യം കണ്ട്...