ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള്‍ ഞാന്‍ എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള്‍ ഞാന്‍ ലോകത്തിന് സ്നേഹം തേടിയലഞ്ഞു ഞാന്‍ ശോകത്തിലായ് എന്‍ ജന്മം അകതാരില്‍...
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും...
കുടുംബത്തിന് തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന് വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന് മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം സുഗമമായ് പോയിടും...