ആദ്യസ്നേഹം എവിടെപ്പോയ് ആദിമമാതൃക എവിടെപ്പോയ് ആദിപിതാക്കൾ നമ്മൾക്കേകിയ ആത്മികബോധം എവിടെപ്പോയ് മടങ്ങി വരിക മകനേ മടങ്ങി വരിക മകളേ മടങ്ങി വരിക ജനമേ മടങ്ങി വരിക വേഗം കാഹളനാദം കേൾക്കും...