യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ യാഹെൻ ആകുലങ്ങൾ ആകവേ നീക്കിടുന്നവൻ യഹെന്ന ദൈവമെൻ ഇടയനെന്നും കൂട്ടിനായ് ഉള്ളതാൽ കുറവുമില്ല പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ നൽജലം നൽകി നടത്തിടുന്നു എന്നുള്ളം തണുപ്പിക്കും...
അകമേ ഞാനുരുകും വേളയിൽ ആശ്വാസമെന്നേശു നായകൻ താൻ പതറില്ല ഞാനിനി ഭാരങ്ങളേറുകിൽ നാഥനാമേശുവെൻ എൻ ചാരെയുണ്ട് വാഴ്ത്തിടുന്നേ നാഥാ എന്നുമേ ആമോദമോടെ പാടിടുന്നു ക്രൂശിതരൂപമെൻ മനസിലെന്നും സഹിച്ചതാം വേദന എൻ...
സര്വചാരാചര സൃഷ്ടികര്‍ത്താവേ സര്‍വരും വണങ്ങിടും വല്ലഭനേ സത്യവും നീയേ മാര്‍ഗവും നീയേ നിത്യമാം ജീവനും നീ പരനേ സ്വര്‍ഗം വെടിഞ്ഞീ മന്നിതില്‍ വന്നു മര്‍ത്യനു മോചനം നല്കുവാനായ് മൃത്യുവരിച്ചു കാല്‍വരി...
സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം പാരില്‍ വന്നു ജീവന് തന്നു നമ്മെ വീണ്ടെടുത്തവന് അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ പകര്‍ന്നല്ലോ പുതു ജീവന് നാം...