No Picture

യഹോവ ആദിയില്‍ വചനം നല്‍കി

June 8, 2012 admin 0

യഹോവ ആദിയില്‍ വചനം നല്‍കി വചനം പൊരുളായ് നരനായ്‌ തീര്‍ന്നു കൃപയും ദയയും നിറഞ്ഞവനായി നമ്മോടു ചേര്‍ന്നു വളര്‍ന്നു..

No Picture

എന്നേശുവേ നീ എന്റെ സ്വന്തമേ

June 5, 2012 admin 0

എന്നേശുവേ നീ എന്റെ സ്വന്തമേ എന്നാശ്രയം നീ മാത്രമെന്നുമേ നീറുന്ന വേദന എറിടും നേരത്ത് നീ മതി നാഥനെ എന്‍ ചാരത്തു നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍ നീ തരും തോരാത്ത വന്‍ കൃപകള്‍

No Picture

പ്രപഞ്ചമുണരും മുന്‍പേ നാഥാ

May 26, 2012 admin 0

പ്രപഞ്ചമുണരും മുന്‍പേ നാഥാ നീയെന്നെ അറിഞ്ഞിരുന്നു യുഗങ്ങള്‍ വിടരും മുന്‍പേ എന്നെ കനിഞ്ഞു സ്നേഹിച്ചിരുന്നു

No Picture

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ

May 25, 2012 admin 0

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട് നിനവില്‍ കനവില്‍ എന്നും നീ മാത്രം

No Picture

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും

May 20, 2012 admin 0

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍ തീരും എന്‍ ദു:ഖം വിലാപവും ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..

No Picture

മതിയെനിക്കേശുവിന്‍ കൃപ മതിയാം

May 20, 2012 admin 0

മതിയെനിക്കേശുവിന്‍ കൃപ മതിയാം വേദനയില്‍ ബലഹീനതയില്‍ ആശ്രയിക്കും ഞാന്‍ യേശുവിനെ അനുദിന ജീവിത ഭാരങ്ങളില്‍ അനുഭവിക്കും അവന്‍ കൃപകള്‍ അനവധിയായ് ധരയില്‍

No Picture

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍

May 20, 2012 admin 0

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍ കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍ പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍ മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍

No Picture

നിത്യരാജാ നിന്നെ വണങ്ങുന്നേ

May 20, 2012 admin 0

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍

No Picture

വന്ദനം വന്ദനം ശ്രീയേശു നാഥന്

May 20, 2012 admin 0

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം വരെ നന്ദിയോടെ ഞാന്‍ പാടിടുമേ

No Picture

കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍

May 20, 2012 admin 0

കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍ ഭൂമിയില്‍ ആരുടേത് ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും ചൈതന്യമാരുടേത് ?

No Picture

നിന്‍ സ്നേഹം ഗഹനമെന്നറിവില്‍

May 20, 2012 admin 0

നിന്‍ സ്നേഹം ഗഹനമെന്നറിവില്‍ നാഥാ… നിനവില്‍ ആഴം നീളം വീതി ഉയരം അനന്തമവര്‍ണനീയം അംബര വാസികള്‍ കുമ്പിടും രാപകല്‍ അന്‍പിന്‍ നിധിയെ നിന്‍ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ ഹീനരൂപമണിഞ്ഞോ?

No Picture

ത്രീയേക ദൈവമേ വാഴ്ത്തുന്നു

May 19, 2012 admin 0

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

No Picture

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ

May 19, 2012 admin 0

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ ദേവാധി ദേവനെ രാജാധി രാജാവേ വാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യസ്നേഹം എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം എന്നും മാറാത്ത ദിവ്യ സ്നേഹം എന്നില്‍ വസിക്കും സ്നേഹം ജീവനേകിയ […]

No Picture

ആശ്വാസ ദായകനായ്

May 1, 2012 admin 0

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ […]

No Picture

നിന്‍തിരു സന്നിധിയില്‍

April 30, 2012 admin 0

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ   ഉന്നതനാം യേശുവേ  ! […]

No Picture

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

April 25, 2012 admin 0

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍സ്നേഹത്തോടെ […]

No Picture

യേശു മഹോന്നതനേ നിനക്കു

April 25, 2012 admin 0

യേശു മഹോന്നതനേ നിനക്കുസ്തോത്രമുണ്ടാക എന്നേക്കുമാമേന്‍ ! നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നുതാണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ, നിനച്ചാദരവായ്‌ വാനസേനാദികളിന്‍ സ്തുതിയും  ആനന്ദമാം സ്വര്‍ഗ്ഗ ഭാഗ്യമാതുംഹീനരായിടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ? ഭൂതലേ ദാസനായ് […]

No Picture

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

April 25, 2012 admin 0

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം […]

No Picture

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

April 25, 2012 admin 0

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍ സ്വന്തമാക്കി എന്നെയവന്‍   നാളുകള്‍ തീര്‍ന്നിടുമ്പോള്‍  നാഥനെ […]

No Picture

കാഹളത്തിന്‍ നാദം പോലെ

April 24, 2012 admin 0

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ […]