കുറിയ കുറിയ കുറിയ മനുഷ്യൻ സക്കായി
കുറെ കുറെ കുറെ നേരം ശ്രമിച്ചു യേശുവേ കാണാനായ്
കൂടുതൽ കൂടുതൽ ആളുകൾ യേശുവേ ചുറ്റി വളഞ്ഞപ്പോൾ
കുഞ്ഞു കുഞ്ഞു കുഞ്ഞു സക്കായി യേശുവിനെ കണ്ടില്ല
ഓടി ഓടി മന്ദം മന്ദം അത്തിയുടെ
മന്ദം മന്ദം യേശു വന്നു അത്തിയുടെ കീഴിലായ്
മേലെ മേലെ മേലെ നോക്കി യേശുവിളിച്ചു സക്കായീ
വേഗം വേഗം വേഗം വേഗം ഇറങ്ങി വരൂ സക്കായി
വേണം വേണം എനിക്കു നിന്റെ ഭവനവും ഹൃദയവും