കർത്തൻ നീ കർത്തൻ നീ

കർത്തൻ നീ കർത്തൻ നീ
മരണത്തെ ജയിച്ചെഴുന്നേറ്റവൻ

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്ത്താവെന്ന്

സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ

കുഞ്ഞാടെ വാഴ്ത്തുവിൻ
അവൻ ജീവൻ നൽകി വീണ്ടെടുത്തല്ലോരചന / പരിഭാഷ: വർഗീസ് മാത്യു
ആലാപനം: ബിനോയ് ചാക്കോ & ക്വയർ
പശ്ചാത്തലസംഗീതം: വയലിൻ ജേക്കബ്
ഓഡിയോ: ആത്മീയയാത്ര റെക്കോർഡ്‌സ്