പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.
ഗാനങ്ങള്‍: പ്രാര്‍ത്ഥന കേള്‍ക്കണമേ, അതിരാവിലെ തിരുസന്നിധി, വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു, യേശുനായക ശ്രീശാ നമോ നമോ.