Divayaraagam - ദിവ്യരാഗം

ദിവ്യരാഗം – എപിസോഡ് 04

പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.

ഗാനങ്ങള്‍: ഇതുവരെയെന്നെ കരുതിയ നാഥാ, എന്റെ ദൈവം സ്വര്‍ഗ സിംഹാസനം തന്നില്‍, വന്ദനമേശുപരാ, കരുണാനിധിയേ കാല്‍വരി അന്‍പേ.

Most Popular

To Top