Divayaraagam

ദിവ്യരാഗം – എപിസോഡ് 03

പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.

ഗാനങ്ങള്‍: മഹിമയെഴും പരമേശാ, ദൈവകരുണയിന്‍ ധനമാഹാത്മ്യം, പാഹിമാം ദേവദേവാ, പാടും നിനക്കുനിത്യവും

The Latest

To Top