Divayaraagam

ദിവ്യരാഗം – എപിസോഡ് 02

പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.

ഗാനങ്ങള്‍: എന്റെസമ്പത്തെന്നു ചൊല്ലുവാന്‍, മനമേ ചഞ്ചലമെന്തിനായ്, കാന്താ താമസമേന്തഹോ.

The Latest

To Top