Divayaraagam - ദിവ്യരാഗം

ദിവ്യരാഗം – എപിസോഡ് 01

പഴമയുടെ തനിമയും മധുരിമയും ചേര്‍ത്തിണക്കി രാഗതാളലയമേളമോടെ അവതരിപ്പിക്കുന്ന ദിവ്യരാഗം പരിപാടി പവര്‍വിഷന്‍ ടിവിയില്‍ എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മുതല്‍ 7:30 വരെ സംപ്രേക്ഷണം ചെയ്യുന്നു.

ഗാനങ്ങള്‍: നല്ലോരുഷസ്സിതില്‍, സുന്ദര രക്ഷകനേ, എന്‍കാന്തനിവന്‍തന്നെ, ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

Most Popular

To Top