Category: Yeshudas George

ത്രീയേക ദൈവമേ വാഴ്ത്തുന്നു

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍

ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പാട്ടും സന്തോഷവും നിന്ന് പോകും. എത്ര വലിയ പാട്ടുകാരന്‍ ആണെങ്കിലും.. അതങ്ങനെയാണ്.. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒന്ന് പതറാത്തവര്‍ ഉണ്ടാവില്ല.. പക്ഷെ ദൈവത്തിന്റെ കൃപയാല്‍ അവയെല്ലാം അവസാനിച്ചു സ്വസ്ഥമാകുമ്പോള്‍ പുതിയ പാട്ടുകള്‍ ജനിക്കുന്നു.. സമാനമായ ഒരനുഭവത്തിന്റെ നിഴലില്‍ ശ്രീ. ലിബിനി കട്ടപ്പുറം രചിച്ച ഒരു ഗാനമാണ് ഇത്.. നന്ദിയാല്‍ വാഴ്ത്തിടും ഞാന്‍  നന്മകള്‍ക്കും ദാനങ്ങള്‍ക്കും എന്റെ താഴ്ച്ചയിലെന്നെ…

ഞാന്‍ പാടും ഗസലുകളില്‍

ഞാന്‍ പാടും ഗസലുകളില്‍  ശോകമില്ല വിരഹമില്ല  .. അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍  ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍മുഴുവന്‍ നിറയും പരിഭവങ്ങള്‍സ്നേഹത്തിന്‍ പിന്‍പേ പായും മനുജന്ലഭിക്കുന്നതോ വെറും കണ്ണീര്‍ കണം! ലോകം തരുന്നൊരു സുഖം തേടി  ജന്മം മുഴുവന്‍ അലഞ്ഞിടുമ്പോള്‍കണ്ണീര്‍ മുഴുവന്‍ നൃത്തമായ് മാറ്റിയയേശുവിനെ ഞാന്‍ കണ്ടു മുട്ടി..! രചന: ജോയ് ജോണ്‍ആലാപനം: ജോണ്‍സന്‍ പീറ്റര്‍ പശ്ചാത്തല സംഗീതം: യേശുദാസ്‌ ജോര്‍ജ്

പ്രാക്കളെപ്പോല്‍ നാം പറന്നിടുമേ

പ്രാക്കളെപ്പോല്‍ നാം പറന്നിടുമേപ്രാണ പ്രിയന്‍ വരവില്‍പ്രത്യാശയേറുന്നേ പൊന്‍ മുഖം കാണുവാന്‍പ്രാണ പ്രിയന്‍ വരുന്നു കഷ്ടങ്ങള്‍ എല്ലാം തീര്‍ന്നിടുമേകന്തനാം യേശു വരുമ്പോള്‍കാത്തിരുന്നിടാം ആത്മ ബലം ധരിക്കാംകാലങ്ങള്‍ ഏറെയില്ല യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ എറിടുമ്പോള്‍ഭാരപ്പേടേണ്ടതുണ്ടോകാഹളം ധ്വനിക്കും വാനില്‍ മണവാളന്‍ വന്നിടുംവിശുദ്ധിയോടൊരുങ്ങി നില്‍ക്കാം ഈ ലോകേ ക്ലേശങ്ങള്‍ ഏറിടുമ്പോള്‍സാരമില്ലെന്നെണ്ണിടുകനിത്യ സന്തോഷം ഹാ എത്രയോ ശ്രേഷ്ഠംനിത്യമായ് അങ്ങു വാണിടും വീണ്ടെടുക്കപ്പെട്ട നാം പാടിടുംമൃത്യുവെ ജയമെവിടെയുഗാ യുഗമായ്‌ നാം പ്രിയന്‍ കൂടെന്നുംതേജസ്സില്‍ വാസം…

വേഗം വേഗം വരുന്നു

ആത്മാവിന്റെ രക്ഷ അത്യാവശ്യമായി ഉറപ്പാക്കേണ്ട ഒരു കാര്യമാണ്. അല്ലെങ്കില്‍ ഉണ്ടാകുന്ന വന്‍ ദുരിതം സാക്ഷാല്‍ നരകത്തീയാണ് എന്ന് ഓര്‍പ്പിക്കുന്നു ഈ ഗാനം .. വേഗം വേഗം വരുന്നുകോടി കോടി ദൂതരുമായ്സ്വര്‍ഗ്ഗ ദൂത സൈന്യവുമായ്വേഗം നാഥന്‍ വരുന്നു മണ്ണില്‍ വീണു മറഞ്ഞു പോയ ദൈവമക്കളോവിണ്ണവന്റെ ശബ്ദം കേള്‍ക്കെ വീണ്ടും ജീവിക്കുംകര്‍ത്തന്‍ യേശുവെ കണ്ടിടും അവര്‍ആ നാള്‍ വേഗം വരുന്നു ആ ദിനത്തില്‍ ജീവനോടെ ശേഷിക്കുന്ന നാംരൂപം…

പോകല്ലേ കടന്നെന്നെ ദേവാ

പോകല്ലേ കടന്നെന്നെ ദേവാവരിക എന്നരികില്‍ നാഥാസാധുവിന്റെ കരച്ചില്‍ കേട്ട്ചാരെ വന്നു സൌഖ്യം നല്‍കാന്‍ അന്ധനായ്‌ ഞാന്‍ ജന്മം ചെയ്തുബന്ധുവായ് എനിക്കാരുമില്ലസന്തതമീ വഴിയിന്നരികില്‍ചിന്തിതനായ് മരുവുന്നേ ഞാന്‍ വാക്കൊന്നു നീ അരുളിച്ചെയ്താല്‍വേഗമെന്നുടെ അന്ധത മാറുംലോകമിതിനെ പിന്‍പേ തള്ളിചേരുമേ നിന്‍ ശിഷ്യ ഗണത്തില്‍ രചന: ജോണ്‍ അബ്രഹാംആലാപനം: അനീഷ്‌പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരംമുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ താതനാത്മനും പ്രിയ നിത്യ പുത്രനുംസാദരം സ്തുതി സ്‌തോത്രം…

യേശു നായകന്‍ സമാധാന ദായകന്‍

യേശു നായകന്‍ സമാധാന ദായകന്‍നിനക്കെന്നും മനമേഎന്തിനാകുലം കലരുന്നെന്‍ മനമേനിന്‍ സഹായകനവന്‍ ശക്തനാകയാല്‍നിനക്കു നിര്‍ഭയമേലോക പോരിതില്‍ അനുദിനം ജയമേ നിന്റെ നിക്ഷേപ മവനെന്നു കരുതാ-മെങ്കില്‍ സക്ഷേമമവനിയിലമരാംഇത്ര ശ്രേഷ്ഠനാം ഒരുവന്‍ നിന്‍കൂട്ടിനായ്‌ അരികിലുണ്ടതിനാല്‍എന്തിനാകുലം കലരുന്നെന്‍ മനമേലോക ധനം സൌഖ്യ മാര്‍ഗ്ഗമായ് കരുതിപോകും നരര്‍ക്കുള്ള വിനയ്‌ക്കില്ലോരരുതിഎന്നാല്‍ ക്രിസ്തുവില്‍ സമാധാനംനിത്യമാം സുഖദാനം അരുളുംഎന്തിനാകുലം കലരുന്നെന്‍ മനമേ രചന: ടി. കെ. സാമുവേല്‍ആലാപനം: ബിനോയ്‌ ചാക്കോ & ജിജി സാംപശ്ചാത്തല സംഗീതം:…

എന്റെ പ്രാണസഖി യേശുവേ

എന്റെ പ്രാണ സഖി യേശുവെഎന്റെ ഉള്ളത്തിന്‍ ആനന്ദമേഎന്നെ നിന്‍ മാര്‍വില്‍ ചേര്‍ പ്പാനായ്‌വന്നിതാ ഇപ്പോള്‍ നിന്‍ പാദത്തില്‍ അരുള്‍ക അരുള്‍ക ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍കര്‍ത്താവെ ഈ നിന്റെ ദാസര്‍ക്ക്‌ദിവ്യ ഗീതത്തെ നീ കാട്ടുക നിന്നെ സ് നേഹിക്കുന്ന മക്കള്‍ക്ക്‌ഉള്ളതാം എല്ലാ പദവികളുംഅടിയാനും തിരിച്ചറിവാന്‍അപ്പനെ ബുദ്ധിയെ തെളിക്ക എന്റെ ആയുസിന്റെ നാളെല്ലാംനീ പോയ വഴിയേ പോകുവാന്‍ആശയോടേശുവേ നിന്നില്‍ ഞാന്‍ജീവ ബലിയായി നല്കുന്നെരചന: ജോണ്‍ ഈശോആലാപനം: രാജേഷ്‌ എച്ച്.…