Category: Wilswaraj

അവനിവിടെയില്ല!

അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റുതുറന്ന കല്ലറ മൊഴിയുന്നുമരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നുഎന്റെ യേശു കര്‍ത്താവു ജീവിക്കുന്നുഅവനുന്നതനാം അതി വന്ദിതനാംഅവനവനിയില്‍ വാഴും മഹേശ്വരന്‍ മരണത്തിന്‍ വിഷമുള്ളടരുന്നുസാത്താന്റെ കോട്ടകള്‍ തകരുന്നുതന്നുയിര്‍ കുരിശതില്‍ തന്നവനേശുവിന്‍വെന്നിക്കൊടികളിതാ ഉയരുന്നു  ഒലിവെന്ന മലയില്‍ താന്‍ വരുവാറായ്ഉലകത്തെ വാഴുന്ന രാജാവായ്‌ഉയരട്ടെ കതകുകള്‍ ഉണരട്ടെ ജനതകള്‍ഉയിര്‍ തന്ന നാഥനെ വരവേല്‍ക്കാന്‍ രചന: ജോര്‍ജ് കോശിആലാപനം: വില്‍സ്വരാജ്പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ഈ ഗാനം എഴുതാനുണ്ടായ…

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍

ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍എന്തുള്ളു ഞാന്‍ അപ്പനേ – നിന്റെഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതിസന്തോഷിക്കുന്നത്യന്തം പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല്‍ കാണുമ്പോള്‍ശത്രു ഭയം തീരുന്നു – എന്നെമിത്രമാക്കിടുവാന്‍ കാണിച്ച നിന്‍ കൃപഎത്ര മനോഹരമേ കൂട്ടം വെറുത്തു കുലവും വെറുത്തെന്നെകൂട്ടുകാരും വെറുത്തു എന്നാല്‍കൂട്ടായി തീര്‍ന്നെന്റെ സ്വര്‍ഗീയ സ് നേഹിതന്‍കഷ്ട കാലത്തും വിടാ രചന: കെ. വി . ചേറുആലാപനം: കോട്ടയം ജോയ് ആലാപനം:…

വഴിയും സത്യവും ജീവനുമായവന്‍

വഴിയും സത്യവും ജീവനുമായവന്‍ വഴികളൊരുക്കുന്നുതന്‍ മക്കള്‍ക്കായ്‌ വഴികളൊരുക്കുന്നുവഴിയില്‍ വലഞ്ഞലഞ്ഞിടാതെ തന്‍ തിരു –ചിറകില്‍ മറച്ചിടും, നമ്മെ തന്‍ ചിറകില്‍ മറച്ചിടും മാനവര്‍ തന്നുടെ പേര്‍ക്കായ് ജീവ പുതുവഴിയായികാല്‍വരി ക്രൂശതില്‍ ദേഹമെന്നെതിരശീല ചിന്തി നാഥന്‍നിത്യ മോക്ഷ വഴി തുറന്നു കാലമെല്ലാം തന്റെ കണ്ണാല്‍ കാത്തു നടത്തിടുംകാലങ്ങള്‍ മാറിയെന്നാകിലും തന്‍ദിവ്യ വാഗ്ദത്തം മാറുകില്ലഎന്നും കര്‍ത്തനവന്‍ അനന്യന്‍ വാന വിരിവതില്‍ വേഗം ദൂത സമൂഹവുമായ്‌കാഹള നാദം മുഴക്കി വരുംതന്റെ…

ലോകാന്ത്യം ആസന്നമായ്‌

ലോകാന്ത്യം ആസന്നമായ്‌ഈ യുഗം കഴിയാറായ്രക്ഷയിന്‍ വാതില്‍ പൂട്ടാറായ്‌യേശു വിളിച്ചിടുന്നു നിന്നെ –യേശു വിളിച്ചിടുന്നു പാപത്തിന്നാഴത്തില്‍ വലയുവോരെശാപത്തിന്‍ ഭാരത്താല്‍ തളര്‍ന്നോരെരക്ഷകനിന്നു വിളിച്ചിടുന്നുകൃപയില്‍ കാലം മറന്നിടല്ലേകൃപായുഗം ഇതു കൃപായുഗം സൂര്യ ചന്ദ്രാടികള്‍ ഇരുണ്ടു പോകുംഅന്ധകാരം ഭൂവില്‍ വ്യാപരിക്കുംരക്ഷകന്‍ നിന്നെ വിളിച്ചിടുന്നുകൃപയിന്‍ കാലം മറന്നിടല്ലേകൃപായുഗം ഇതു കൃപായുഗം ഘോരമായ് ഉള്ളൊരു നാള്‍ വരുന്നുഭൂമിയില്‍ ആരെതിര്‍ നിന്നിടുംക്രോധത്തീയില്‍ വീഴാതെഈ രക്ഷ നീയിന്നു നേടിടുകകൃപായുഗം ഇതു കൃപായുഗം ഈ ഗാനം ശ്രവിക്കുവാന്‍…

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോസ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ്മദ്ധ്യാകാശമൊരുങ്ങുകയത്രേ കാണുമോ നീ കര്‍ത്തന്‍ വരവില്‍കേള്‍ക്കുമോ കാഹള ശബ്ദത്തെപ്രിയാ നിന്‍ വരവേറ്റം ആസന്നമേപ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ വന്‍പന്മാരായ പിന്പന്മാര്‍പിന്പന്മാരായ മുന്പന്മാര്‍ഏവരും കാണുമതിന്‍ നാള്‍കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ കാണുമോ നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ കാഹള ശബ്ദത്തെപ്രിയാ നിന്‍ വരവേറ്റം ആസന്നമേപ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ പാഴാക്കിക്കളയരുതെനിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാംലോക ഇമ്പങ്ങള്‍…

അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി –ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ –ക്കൊക്കെയുമനുഗ്രഹ ജീവന്‍ നീ നല്‍കിയേ എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി –ന്നനുഗ്രഹ ജലനദി ഒഴുകുമെന്നരുളി നീപന്ത്രണ്ടപ്പോസ് തലന്‍മാരില്‍ക്കൂടാദ്യമായ്‌പെന്തക്കോസ്തിന്‍ നാളില്‍ ഒഴുക്കിയ വന്‍ നദിആത്മമാരികൂടാതെങ്ങനെ ജീവിക്കുംദേശങ്ങള്‍ വരണ്ടു പോയ് ദൈവമേ കാണണേയോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തംഞങ്ങളില്‍ ഇന്നു നീ നിവൃത്തിയാക്കിടെണം മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി –ച്ചേദനു തുല്യമായ് സുഗന്ധങ്ങള്‍ വീശണംപീശോന്‍ ഗീചോന്‍…

വിശ്വാസ നായകന്‍

വിശ്വാസ നായകന്‍ യേശുവെ നോക്കിവിശ്വാസത്താല്‍ ഞാനും ജീവിക്കുന്നുകാഴ്ചയാല്‍ ഒരുവന്‍ ജീവിപ്പതിലുംശ്രേഷ്ഠമായ്‌ പോറ്റുന്നെന്നെ ലോകം നല്‍കാത്ത ശാശ്വത ശാന്തിവിശ്വാസ പാതയില്‍ ഉണ്ടെനിക്ക്ഞാന്‍ ജീവിച്ചാലും മരിച്ചാലുംയേശു മതിയെനിക്ക് വിശ്വാസത്തിന്‍ പരിശോധനയില്‍വിശ്വാസം പോകാതെ ഇന്നോളവുംഈ ദിവ്യ പാതയില്‍ അതിശയമായ്‌വഴി നടത്തിടുന്നെന്നെ അവിശ്വാസം ഏറിടും തലമുറയില്‍വിശ്വാസ മഹാത്മ്യം കാത്തിടുവാന്‍വിശ്വാസ വീരനായ്‌ അടരാടും ഞാന്‍ജയമെനിക്കവകാശമേ സ്വര്‍ഗീയ സുന്ദര സീയോനെന്റെനിത്യ സഭാഗ്യമാം വിണ്‍പുരമേവിശ്വാസ സേവനം തികഞ്ഞിടുമ്പോള്‍സാനന്ദം ചേര്‍ന്നിടും ഞാന്‍ ആത്മാവില്‍ ആനന്ദ പരിപൂര്‍ണ്ണമാംഅനശ്വര…

കഴിഞ്ഞ വര്‍ഷങ്ങള്‍ എല്ലാം

രചന: രാജു വര്‍ഗീസ്‌ആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍ ഈ ഗാനം വില്‍സ്വരാജ് പാടുന്നത് ഇവിടെ കേള്‍ക്കാം

എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍ , എണ്ണമില്ലാത്ത നന്മകളാല്‍ഇന്നയോളം തന്‍ ഭുജത്താല്‍ , എന്നെ താങ്ങിയ നാമമേ.. ഉന്നം വെച്ച വൈരിയിന്‍ കണ്ണിന്‍ മുന്‍പില്‍ പതറാതെകണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍ – നിന്നെ മൂടി മറച്ചില്ലേ ? യോര്‍ദ്ദാന്‍ കലങ്ങി മറിയും ജീവിത ഭാരങ്ങള്‍ഏലിയാവിന്‍ പുതപ്പെവിടെ ? നിന്റെ വിശ്വാസ ശോധനയില്‍ .. നിനക്കെതിരായ്‌ വരും ആയുധം ഫലിക്കയില്ലനിന്റെ ഉടയവന്‍ നിന്നവകാശം, തന്റെ ദാസരിന്‍…