സ്തുതിക്കാം ഹല്ലേലുയ്യ പാടി

May 18, 2017 Ganamrutham Malayalam 0

സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍ ചെയ്യും സര്‍വ വല്ലഭന്‍ സങ്കേതമവനല്ലയോ വിളിക്കുമ്പോള്‍ […]

കർത്തൻ നീ കർത്തൻ നീ

May 11, 2017 Ganamrutham Malayalam 0

കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ കുഞ്ഞാടെ വാഴ്ത്തുവിൻ അവൻ ജീവൻ […]

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും

May 2, 2017 Ganamrutham Malayalam 0

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ് ശത്രുവിന്‍ ശക്തികള്‍ ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ്

യഹോവയാണെന്‍റെ ഇടയന്‍

June 19, 2012 admin 0

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

No Picture

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും

May 20, 2012 admin 0

പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍ തീരും എന്‍ ദു:ഖം വിലാപവും ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..

No Picture

ആശ്വാസ ദായകനായ്

May 1, 2012 admin 0

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ […]

No Picture

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍

February 14, 2012 admin 0

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ് അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍ തന്‍പദവി വെടിഞ്ഞിതു ഹാ ! അത്ഭുതസ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും അവനപ്പുറമായ് ചെയ്ത സത്ക്രിയയാമരക്കുരിശതില്‍ കാണുന്നു നാം […]

No Picture

നേരം പോയ്‌ സന്ധ്യയായി

January 5, 2012 admin 0

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ ജനം തന്നെ കേള്‍ക്കുംമണ്‍മറഞ്ഞോര്‍ പറന്നുയരുംമറ്റുള്ളോര്‍ ഭയന്നുണരും  […]

No Picture

സഹോദരരേ പുകഴ്ത്തിടാം

January 5, 2012 admin 0

സഹോദരരേ പുകഴ്ത്തിടാം സദാ –പരനേശുവിന്‍ കൃപയെമഹോന്നതനാം അവന്‍ നമുക്കായ്മരിച്ചുയിരെ ധരിക്കുകയായ്മഹാത്ഭുതമീ മഹാദയയെമറക്കാനാവതോ പ്രിയരേ? ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യംജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ […]

No Picture

കൃപയാലത്രേ ആത്മ രക്ഷ

January 5, 2012 admin 0

കൃപയാലത്രേ ആത്മ രക്ഷ!അത് വിശ്വാസത്താല്‍ നേടുകവില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!അത് ദാനം.. ദാനം … ദാനം… !!! മലകള്‍ കയറിയാല്‍ കിട്ടുകില്ലക്രിയകള്‍ നടത്തിയാല്‍ നേടുകില്ലനന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ കാഴ്ചകള്‍ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല ….! ഈ […]

No Picture

ജീവനാഥനാം സ്നേഹരാജനാം

September 21, 2011 admin 0

ജീവനാഥനാം സ്നേഹരാജനാംയേശുവെന്റെ സ്വന്തമായതാല്‍പാടിടാം ഗീതം പാടിടാംനാഥനെ നന്ദിയോടാര്‍ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്‍കാത്ത നാശം ഇല്ലാത്തനിത്യം സന്തോഷമേആനന്ദം ആനന്ദമേഞാനെന്നും പാടിടുമേസ്നേഹമാം യേശു നാഥനെനാള്‍ മുഴുവന്‍ വാഴ്ത്തിപ്പാടുമേ പാപം ഇല്ലാത്ത ശാപം ഇല്ലാത്തസ്വര്‍ഗ്ഗ രാജ്യമതില്‍ആനന്ദം […]

No Picture

ദൂതരാല്‍ ആരാധ്യനാം

September 15, 2011 admin 0

ദൂതരാല്‍ ആരാധ്യനാംശ്രീ യേശുവേ മഹോന്നതാ..ഞാന്‍ വരുന്നു നിന്‍ സവിധേ,നീക്കണേ എന്‍ ഭാരങ്ങള്‍.. നാശഗര്‍ത്ത പാതയില്‍ഏറെ നടന്ന പാപി ഞാന്‍ഞാന്‍ വരുന്നു ക്രൂശിങ്കല്‍എന്‍ പാപം നീക്കൂ നായകാ! രോഗിയായ് ഞാന്‍ മാറുകില്‍നീ നല്കണേ നല്‍ സൌഖ്യവും  […]

No Picture

അനുപമ സ്നേഹിതനേ

August 1, 2011 admin 0

ഇന്ന്,  ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍! അനുപമ സ്നേഹിതനേആനന്ദ ദായകനെആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേ.. ദു:ഖങ്ങള്‍ പീഡകള്‍ വന്നണയും നേരത്ത്സാന്ത്വന മേകിടും നീ…മരുഭൂപ്രയാണത്തില്‍ […]

No Picture

ലോകമാകുമീ വാരിധിയിലെന്‍ പടകില്‍ നീ വരണം

July 10, 2011 admin 0

ലോകമാകുമീ വാരിധിയിലെന്‍പടകില്‍ നീ വരണം നല്ല അമരക്കാരനായിട്ടെന്‍ജീവപടകതില്‍ – എന്റെജീവ പടകതില്‍ കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരംവന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചിഉലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാറ്റുംശാന്തമാക്കണം നീ … നാഥാ.. നിത്യ […]

No Picture

എല്ലാം നിന്‍ കൃപയാലേശുവേ

July 10, 2011 admin 0

എല്ലാം നിന്‍ കൃപയാലേശുവേഎല്ലാം നിന്‍ കൃപയാലെ എന്‍ ജീവനുമെല്ലാ നന്മകളുംഎല്ലാം നിന്‍ കൃപയാലെ പാപ കൂപത്തില്‍ കിടന്നെന്നെഉദ്ധരിച്ചീടുവാന്‍സ്വര്‍ഗ്ഗം വിട്ടിദ്ധരേ വന്ന നിന്‍കൃപ മനോഹരമേ.. ശോധന വേളകള്‍ തന്നിലെന്‍മാനസം മോദത്താല്‍നിന്നെ പാടി പുകഴ്ത്തിടുംനിന്‍ കൃപയാലേശുവേ എന്‍ […]

No Picture

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍

July 10, 2011 admin 0

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍ വന്നു ചേരാന്‍ ആശയെന്നില്‍ ഏറിടുന്നു പരാ യോഗ്യമല്ലീയുലകംനിന്‍ ദാസര്‍ക്ക്‌ മല്‍പ്രിയനേ വന്നു വേഗം നിന്‍ ജനത്തിന്‍കണ്ണുനീര്‍ തുടച്ചിടണേ എനിക്ക് നീ ഒരുക്കിടുന്നസ്വര്‍ഗ്ഗഭാഗ്യങ്ങള്‍ ഓര്‍ത്തിടുമ്പോള്‍അല്‍പകാലം ഇന്നെനിക്കുള്ളക്ലേശങ്ങള്‍ സാരമില്ല ജീവിതനാള്‍കളെല്ലാംതിരു രാജ്യത്തിന്‍ […]

No Picture

ആരുമില്ലീയുലകില്‍ എനിക്കെന്‍ യേശുവെപ്പോലൊരുവന്‍

July 10, 2011 admin 0

ആരുമില്ലീയുലകില്‍ എനിക്കെന്‍യേശുവെപ്പോലൊരുവന്‍കരുതിടുവാന്‍ കരംപിടിച്ചു നടത്താന്‍കൈത്താങ്ങലേകിടുവാന്‍ എന്നുടെയാവശ്യങ്ങള്‍ എല്ലാംമുന്നമേ അറിയുന്നവന്‍തന്നുടെ കലവറയില്‍ എനിക്കൊന്നിനുംകുറവ് വരികയില്ല.. കൂരിരുള്‍ താഴ്വരയില്‍എനിക്ക് കൂട്ടായവന്‍ വരുമേവൈരികള്‍ നടുവിലും മേശയൊരുക്കിടുംപ്രാണനെ കാത്തുകൊള്ളും ആധികള്‍ വ്യാധികളാല്‍എന്റെ ദേഹം ക്ഷയിച്ചിടിലുംആനന്ദമുണ്ടെനിക്കേശുവിലെന്‍മനം പാടിടും ഹല്ലെലുയ്യ രചന: തോമസ്‌കുട്ടി […]

No Picture

നീയെന്നെ തേടി വന്നു

July 10, 2011 admin 0

നീയെന്നെ തേടി വന്നുഉന്നതം വിട്ടീ മന്നില്‍ ജീവനോളം സ്നേഹിച്ചുനിത്യമാം ജീവന്‍ നല്‍കി നീച പാപിയാമെന്നെസ്നേഹിച്ച ദൈവസ്നേഹം എത്ര മഹാത്ഭുതമേനാവാല്‍ അവര്‍ണനീയം പുതിയൊരു സൃഷ്ടിയിന്ന്‍ നീയുള്ളില്‍ വന്നതിനാല്‍ പഴയതെല്ലാം മാറിപ്പോയ്‌സകലവും പുതിയതായ് രചന: തോമസ്‌കുട്ടി കെ. […]

No Picture

കര്‍ത്താവേ നിന്‍ നന്മകളെ

July 10, 2011 admin 0

കര്‍ത്താവേ നിന്‍ നന്മകളെ എങ്ങനെ ഞാന്‍ മറന്നിടുംനന്ദിയുള്ളെന്‍ ഉള്ളമെന്നുംപാടിടും സ്തോത്രഗീതങ്ങള്‍ ഞാനാകുന്നത്‌ നിന്‍ കൃപയാല്‍എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍പുതുമന്ന എന്നുമേകിപോഷിപ്പിച്ചിടുന്നെന്നെ നീ ഉറ്റവര്‍ അറ്റുപോയിടുമ്പോള്‍ഉണ്ടെനിക്ക് നീ സങ്കേതമായ്നിന്നില്‍ ഞാനാശ്രയിക്കുന്നതാല്‍ലജ്ജിതനായ് തീരില്ല രചന: തോമസ്‌കുട്ടി കെ. ഐ.ആലാപനം: […]