ഇമ്മാനുവേല്‍ ഇമ്മാനുവേല്‍

July 18, 2012 admin 0

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട് നീയെന്റെ ദാസന്‍ യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല

No Picture

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ

December 16, 2011 admin 0

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നകൃത്യം നിമിത്തം തകര്‍ന്നോനെഎനിക്കായ് രക്ഷ നല്‍കിയോനേഎന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നുഎന്റെ പാപ  ചുമട് താങ്ങി നീ ബലിയായ്എന്നെ വീണ്ടെടുത്ത താള്‍ പുതു സൃഷ്ടി യാക്കിയതാല്‍നിനക്കാന്‍ ഞാനെന്നെന്നും ജീവിക്കും […]

No Picture

വിശ്വാസികളേ വിശ്വാസികളേ

June 16, 2009 admin 0

വിശ്വാസികളേ വിശ്വാസികളേഉയര്‍ത്തിടുവിന്‍ ജയത്തിന്‍ കൊടികള്‍എക്കാളം എക്കാളം ധ്വനിപ്പാന്‍ കാലമായ്‌മല്‍ പ്രിയന്‍ വരുന്നു മല്‍ പ്രിയന്‍ വരുന്നു നിരന്നിടുവിന്‍ നിരന്നിടുവിന്‍പോര്‍ വീരരായ്‌ നാം സ്വര്‍ധീരരായ്‌ നാംധരിപ്പിന്‍ ധരിപ്പിന്‍ സര്‍വ്വായുധ വര്‍ഗ്ഗംആത്മാവില്‍ ധരിപ്പിന്‍ ആത്മാവില്‍ ധരിപ്പിന്‍ സത്യം […]