No Picture

നേരം പോയ്‌ സന്ധ്യയായി

January 5, 2012 admin 0

നേരം പോയ്‌ സന്ധ്യയായികൂരിരുള്‍ മൂടും കാലംഅത്തിവൃക്ഷം പൂത്തുലഞ്ഞുനാഥന്‍ വരും സമയമായി യുദ്ധങ്ങളും ക്ഷമങ്ങളുംഘോര കൃത്യം എങ്ങും പരക്കും  ജനം ജനത്തിനെതിരെ വാളൂരി വില്ല് കുലച്ചും കാഹളനാദം കേള്‍ക്കുംതന്റെ ജനം തന്നെ കേള്‍ക്കുംമണ്‍മറഞ്ഞോര്‍ പറന്നുയരുംമറ്റുള്ളോര്‍ ഭയന്നുണരും  […]

No Picture

ദൂതരാല്‍ ആരാധ്യനാം

September 15, 2011 admin 0

ദൂതരാല്‍ ആരാധ്യനാംശ്രീ യേശുവേ മഹോന്നതാ..ഞാന്‍ വരുന്നു നിന്‍ സവിധേ,നീക്കണേ എന്‍ ഭാരങ്ങള്‍.. നാശഗര്‍ത്ത പാതയില്‍ഏറെ നടന്ന പാപി ഞാന്‍ഞാന്‍ വരുന്നു ക്രൂശിങ്കല്‍എന്‍ പാപം നീക്കൂ നായകാ! രോഗിയായ് ഞാന്‍ മാറുകില്‍നീ നല്കണേ നല്‍ സൌഖ്യവും  […]

No Picture

വറ്റിപ്പോകാത്ത സ്‌നേഹം

January 13, 2011 admin 0

വറ്റിപ്പോകാത്ത  സ്‌നേഹം യേശുവിന്റേത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റേത് നിരാശ തന്‍ നീര്‍ച്ചുഴിയിലുംനിരാലംബനായ് പോയിടിലുംമാറാത്തവന്‍  യേശു മാത്രംനിന്നരികിലുണ്ട് ! തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല ഹൃദയംഗമായ് അനുതപിച്ചാല്‍പകര്‍ന്നു തരും തന്‍ ആശ്വാസമേ..പുലര്‍ത്തുന്നെന്നും നിന്നെ.. ക്രൂശതില്‍  ചിന്തിയ നിണമതിനാല്‍ഘോരമാമെന്‍ പാപം […]

No Picture

മറവിടമായെനിക്കേശുവുണ്ട്

August 5, 2009 admin 0

മറവിടമായെനിക്കേശുവുണ്ട്മറച്ചിടുമവനെന്നെ ചിറകടിയില്‍മറന്നിടാതിവിടെന്നെ കരുതിടുവാന്‍മാറാതെയവനെന്റെയരികിലുണ്ട് അനുദിനവും അനുഗമിപ്പാന്‍അവന്‍ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദ ജിവിത വഴിയിലിന്നുഅനുഗ്രഹമായെന്നെ നടത്തിടുന്നു പലവിധമാം എതിരുകളെന്‍പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍പാലിക്കും പരിചോടെ പരമനെന്നെപതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയില്‍ വലഞ്ഞു ഞാന്‍ അലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതു […]

No Picture

ദൈവമെത്ര നല്ലവനാം

July 31, 2009 admin 0

ദൈവമെത്ര നല്ലവനാംഅവനിലത്രേ എന്‍ അഭയംഅനുഗ്രഹമായ്‌ അത്ഭുതമായ്‌അനുദിനവും നടത്തുന്നെന്നെ കരുണയെഴും തന്‍ കരത്തില്‍കരുതിടുന്നീ മരുവിടത്തില്‍കരുമനയില്‍ അരികിലെത്തുംതരും കൃപയില്‍ വഴി നടത്തും ലോകം തരും ധന സുഖങ്ങള്‍ക്കേകിടുവാന്‍ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവില്‍ ഞാന്‍അനുഭവിക്കുന്നിന്നു മന്നില്‍ ഈ ഗാനം ശ്രവിക്കുവാന്‍ […]

No Picture

എന്നേശു നാഥനേ എന്നാശ നീയെ

June 15, 2009 admin 0

എന്നേശു നാഥനേ എന്നാശ നീയെഎന്നാളും മന്നില്‍ നീ മതിയേ ആരും സഹായം ഇല്ലാതെ പാരില്‍പാരം നിരാശയാല്‍ നീറും നേരംകൈത്താങ്ങലേകുവാന്‍ കണ്ണുനീര്‍ തുടപ്പാന്‍കര്‍ത്താവെ നീ അല്ലാതാരുമില്ല ഉറ്റവര്‍ സ് നേഹം അറ്റുപോയാലുംഏറ്റം പ്രിയര്‍ വിട്ടു മാറിയാലുംമാറ്റമില്ലാത്ത […]

No Picture

ഇന്നുമെന്നും എന്നാശ്രയമായ്‌

June 15, 2009 admin 0

ഇന്നുമെന്നും എന്നാശ്രയമായ്‌ഇങ്ങിനീം യേശു മതിയാംഎന്നാധിയെല്ലാം ഒന്നായ്‌ അകന്നുപോകുന്നു തന്‍ ചാരെ വരുമ്പോള്‍ ഞാന്‍ ആശ്രയിക്കും എന്‍ ദൈവമെന്നെഅനാഥനായ് കൈവിടുമോ?കണ്ണീര്‍ തുടയ്ക്കും കൈകള്‍ പിടിക്കുംകാത്തിടും കണ്മണി പോലെ ജീവന്‍ വെടിഞ്ഞ എന്‍ ജീവ നാഥന്‍ജീവിക്കുന്നത്യുന്നതനായ്അവനുണ്ടെനിക്ക് എല്ലാമായ്‌ […]