No Picture

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ

December 16, 2011 admin 0

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നകൃത്യം നിമിത്തം തകര്‍ന്നോനെഎനിക്കായ് രക്ഷ നല്‍കിയോനേഎന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നുഎന്റെ പാപ  ചുമട് താങ്ങി നീ ബലിയായ്എന്നെ വീണ്ടെടുത്ത താള്‍ പുതു സൃഷ്ടി യാക്കിയതാല്‍നിനക്കാന്‍ ഞാനെന്നെന്നും ജീവിക്കും […]

No Picture

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ

June 20, 2009 admin 0

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവ ജനമേസ്തുതികളിന്മേല്‍ വസിക്കും പ്രിയനേഅനുദിനമവന്‍ ചെയ്ത നന്മകള്‍അനല്‍പ്പമേ മനം മറക്കുമോ? ഉയര്‍ന്നു ഘോഷിപ്പിന്‍ സ്വന്ത ജനമേഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെപാപ കൂപത്തില്‍ കിടന്ന നാമിന്നുപരന്റെ വാഗ്ദത്ത സുതരല്ലോ വിളിച്ചവനുടെ ഗുണങ്ങള്‍ ഘോഷിപ്പാന്‍തിരഞ്ഞെടുത്തതാം […]