Category: Teenu Treesa

നിന്‍ കൂടുള്ളോരു ദിനം സന്തോഷമേ

നിന്‍ കൂടുള്ളോരു ദിനം സന്തോഷമേനീണ്ടൊരായിരം ആണ്ടേക്കാള്‍ അത്യുത്തമംനിന്ദകള്‍ മാറി കണ്ണുനീര്‍ തീര്‍ന്നുനിത്യമാം ജീവനുമായ് സത്യമാം യേശുവുമായ് ഹലലൂയ ഹലലൂയ ഹലലൂയ ഗീതം പാടിടുകഹലലൂയ ഹലലൂയ ഹലലൂയ ഈശനെ വാഴ്ത്തിടുക എന്നുമെന്നുള്ളില്‍ ആമോദ സങ്കീര്‍ത്തനംഎത്ര ഭാഗ്യമിതേശുവിന്‍ കൃപയാലാതാല്‍എന്തതിശയമെന്നും ഞാന്‍ പാടിടുംഎത്രയെത്ര പാടിയാലും തീരാത്ത മോദംഎന്നുമെന്നും പാടിയാര്‍ത്തു സ്തുതിച്ചിടുന്നു ലോക സന്തോഷം സംതൃപ്തി നശ്വരമേലോകം നല്‍കിടും സമ്പത്തും ഐശ്വര്യവുംലോപിച്ചിടും എന്റെ ലോക ഇമ്പംലോകരെ വന്നിടുക യേശുവിന്‍ ചാരെ…