Category: T Koshy

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ

“പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ട്..” – സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ്‌ മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ‍, ഒരു നിര്‍ണായക സമയം വരുമ്പോള്‍ എവിടെയോ പോയ്‌ മറഞ്ഞെന്നിരിക്കും – വെറുതെയല്ല, ഒരു കാരണം പറയാനുണ്ടാവും. ആരെയും തെറ്റ് പറയാനുമാവില്ല. കാരണം നമ്മള്‍ നേരിടുന്ന അവസ്ഥ എന്താണെന്നു കൃത്യമായി മനസിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയണമെന്നില്ല. മാത്രമല്ല പരിമിതികള്‍ക്ക്‌…

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദൈവപുത്രന്റെ മരണത്തിലൂടെ നേടിയ പാപ മുക്തിയും മരണാനന്തര ജീവിത പ്രത്യാശയും … ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തംപാപക്കറ നീങ്ങുമതില്‍ മുങ്ങിത്തീര്‍ന്നാല്‍ ആരും എന്‍ പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നുപാപമെന്നില്‍ നിന്നു നീക്കാന്‍ യേശു രക്തം ചിന്തി കള്ളന്‍ ക്രൂശില്‍ പാപ ശാന്തി കണ്ടീയുറവയില്‍അവനെപ്പോല്‍ ഞാനും ദോഷി കണ്ടേന്‍ പ്രതി ശാന്തി തന്‍ മുറിവിന്‍ രക്ത നീര്‍ ഞാന്‍ കണ്ടന്നു മുതല്‍ തന്‍വീണ്ടെടുപ്പിന്‍ സ്…

ഞാന്‍ വരുന്നു ക്രൂശിങ്കല്‍!

ഞാന്‍ വരുന്നു ക്രൂശിങ്കല്‍! സാധു ക്ഷീണന്‍ കുരുടന്‍ !!സര്‍വവും എനിക്കെച്ചില്‍, പൂര്‍ണരക്ഷ കാണും ഞാന്‍ ..!!! ശരണം എന്‍ കര്‍ത്താവേ, വാഴ്ത്തപ്പെട്ട കുഞ്ഞാടെ..താഴ്മയായ്‌ കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍ വാഞ്ചിച്ചു നിന്നെയെത്രെ ദോഷം വാണെന്നില്‍ എത്രഇമ്പമായ്‌ ചൊല്ലുന്നേശു ഞാന്‍ കഴുകീടും നിന്നെ.. മുറ്റും ഞാന്‍ തരുന്നിതാ, ഭൂനിക്ഷേപം മുഴുവന്‍ദേഹം ദേഹി സമസ്തം – എന്നേക്കും നിന്റേതു ഞാന്‍ .. എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍താഴ്മയായ്‌…

ഞാന്‍ വരുന്നു ക്രൂശിങ്കല്‍

ഞാന്‍ വരുന്നു ക്രൂശിങ്കല്‍സാധു ക്ഷീണന്‍ കുരുടന്‍സര്‍വ്വവും എനിക്കെച്ചില്‍പൂര്‍ണ്ണ രക്ഷ കാണും ഞാന്‍ ശരണം എന്‍ കര്‍ത്താവേവാഴ്ത്തപ്പെട്ട കുഞ്ഞാടെതാഴ്മയായ്‌ കുമ്പിടുന്നുരക്ഷിക്ക എന്നെ ഇപ്പോള്‍ വാഞ്ചിച്ചു നിന്നെ എത്രദോഷം വാണെന്നില്‍ എത്രഇമ്പമായ്‌ ചൊല്ലുന്നേശുഞാന്‍ കഴുകിടും നിന്നെ മുറ്റും ഞാന്‍ തരുന്നിതാഭൂ നിക്ഷേപം മുഴുവന്‍ദേഹം ദേഹി സമസ്തംഎന്നേയ്ക്കും നിന്റേതു ഞാന്‍ എന്നാശ്രയം യേശുവില്‍വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍താഴ്മയായ്‌ കുമ്പിടുന്നുരക്ഷിക്കുന്നിപ്പോള്‍ യേശു രചന: ടി. കോശിആലാപനം: ചിത്രപശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍ ആലാപനം:…

ശുദ്ധിക്കായ് നീ

ശുദ്ധിക്കായ് നീ യേശു സമീപേ പോയോ ?കുളിച്ചോ കുഞ്ഞാടിന്‍ രക്തത്തില്‍ ?പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ-തന്നില്‍ വച്ചോ, ശുദ്ധിയായോ നീ ? കുളിച്ചോ ? കുഞ്ഞാടിന്‍ ആത്മ ശുദ്ധി നല്കും രക്തത്തില്‍ ?ഹിമം പോല്‍ നിഷ്കളങ്കമോ നിന്നങ്കികുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍ ? അനുദിനം രക്ഷകന്‍ പക്ഷത്തോ നീശുദ്ധിയായ് നടന്നീടുന്നതോ ?ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്ടോവിശ്രമ നാഴിക തോറുമേ ? കര്‍ത്തന്‍ വരവില്‍ നിന്നങ്കി ശുദ്ധമോഏറ്റവും…