Category: Swetha

യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമം

യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമംഎന്‍ ജീവിതത്തില്‍ ഏക ആശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംഎന്‍ യേശുവിന്‍ നാമം എനിക്കെത്ര ആനന്ദം പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്‌യേശു ക്രൂശിലേറി തന്റെ ജീവന്‍ അര്‍പ്പിച്ചുയേശു എത്ര നല്ലവന്‍ യേശു എത്ര വല്ലഭന്‍പതിനായിരത്തില്‍ അതി ശ്രേഷ്ഠനവന്‍ നല്ലിടയനായ യേശു നാഥന്‍എന്നെ നിരന്തരമായ്‌ വഴി നടത്തിടുന്നുഅവനെന്നെ ശാസിച്ചും അവനെന്നെ ശിക്ഷിച്ചുംതന്‍ കൊടിക്കീഴില്‍ എന്നെ നിത്യം നടത്തിടുന്നു സമാധാനമില്ലാതെ ഞാനലഞ്ഞു – യേശുസമാധാനമായ്‌ എന്റെ…