നീയെൻ സങ്കേതം നീയെൻ ആശ്വാസം

February 5, 2017 Ganamrutham Malayalam 0

നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ

No Picture

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

April 25, 2012 admin 0

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം […]

No Picture

പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം

April 22, 2012 admin 0

പാപക്കടം തീര്‍ക്കുവാന്‍ – യേശുവിന്‍ രക്തം മാത്രംപാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം  ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !! വീണ്ടെടുപ്പിന്‍ വിലയായ് – […]

No Picture

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്

February 13, 2012 admin 0

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു – അവന്‍പേടിച്ചരണ്ടതാം യഹൂദ സൈന്യവുംപോരുതുവാനാവാതെ ഓടി മറഞ്ഞു വെല്ലുവിളികള്‍ കേട്ട മാത്രയില്‍വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍വെല്ലുവാനായ് വന്നു കല്ലുമായി നിന്നുവെറുമൊരു ബാലന്‍ ദാവീദ് ദാവീദിനെ കണ്ട […]

No Picture

ഒരുനാള്‍ ഒരുനാള്‍ ..

January 1, 2012 admin 0

ഒരുനാള്‍ ഒരുനാള്‍ ..യേശു പടകില്‍ പോകുമ്പോള്‍ ..ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു(ഏലേലോ!)ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു(ഏലേലോ!)ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ.. പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു നാഥാ…..(തോം തോം .. ഏലേലോ!) കാന്തന്‍ […]

No Picture

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം

July 19, 2011 admin 0

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാംസ്തുതികളിന്മേല്‍ വസിക്കുന്നവനെ.. നരകുല പാപം പരിഹരിച്ചിടുവാന്‍നരനായ്‌ ഭൂവില്‍ അവതരിച്ചവനെ.. പാപത്തിന്‍ ഫലമാം മരണത്തെ നീക്കിപാപ വിമോചനം കുരിച്ചില്‍ കൈവരിച്ച ഏകയാഗം കഴിച്ചെന്നേയ്ക്കുമായിഏക രക്ഷകനായ് മരുവുന്ന പരനെ.. രചന: തോമസ്‌കുട്ടി […]

No Picture

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

July 10, 2011 admin 0

കാല്‍വരി ക്രൂശിനെ കാണ്‍ക പാപിയേശു നിനക്കായ്‌ തൂങ്ങിടുന്നുകാല്‍കരം ആണി തറച്ചവനായ്ശാപമരണം ഏറ്റിടുന്നു ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ മാനവര്‍ക്ക് നിത്യ രക്ഷയേകിവാനാധി രാജ്യേ ചേര്‍ത്തിടുവാനായ് രക്ഷകനായ് വന്നിഹത്തില്‍സൌഭാഗ്യമേശുവില്‍ കാണുക നീ നിന്‍ പാപമെല്ലാം താന്‍ […]

No Picture

ഈ ദൈവം എന്നും എനിക്കഭയം

July 10, 2011 admin 0

ഈ ദൈവം എന്നും എനിക്കഭയംവസിച്ചിടുമെന്നും ഞാനവന്‍ മറവില്‍ ശോധന വേളകള്‍ വന്നിടുമ്പോള്‍അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കുംതള്ളിടാതവനെന്നെ ചേര്‍ത്തിടുമേതന്‍ ദയ മാറുകില്ല ഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവില്‍ കൈവിടുമോ?തിരുക്കരത്തില്‍ അവന്‍ വഹിക്കുമെന്നെതന്‍ കൃപ തീരുകില്ല.. രചന: തോമസ്‌കുട്ടി […]

No Picture

നല്ലൊരു നാഥനെ കണ്ടു

July 10, 2011 admin 0

നല്ലൊരു നാഥനെ കണ്ടുഞാനെന്നാത്മ രക്ഷകനെ അല്ലലകന്നിന്നു പാടി പുകഴ്ത്തിടാന്‍  നല്ലൊരു രക്ഷകനെ.. ഭാരങ്ങളേറുമീ പാരിടത്തില്‍എന്‍ ഭാരം ചുമന്നിടുന്നോന്‍തുമ്പങ്ങള്‍ നീക്കിടും ഇമ്പം പകര്‍ന്നിടും  അന്‍പുള്ള കര്‍ത്താവ്‌ താന്‍ കണ്ടെത്തിയാശ്വാസം തന്നിലതാല്‍ഞാന്‍ ഭാഗ്യവാനിന്നിഹത്തില്‍മാഞ്ഞിടും തൂവെയിലിലെന്നപോല്‍മാനസഖേദങ്ങള്‍ രചന: തോമസ്‌കുട്ടി […]

No Picture

പാടുവാന്‍ എനിക്കില്ലിനി ശബ്ദം

April 9, 2011 admin 1

പാടുവാന്‍ എനിക്കില്ലിനി ശബ്ദംപാവനനേ നിന്‍ സ്തുതികള്‍ അല്ലാതെ..പാരിലെന്‍ ജീവിതം തീരും വരെയുംപാടിടും ഞാന്‍ നിനക്കായി മാത്രം ഒരു കണ്ണിനും ദയ തോന്നാതെ ഞാന്‍നിരാശയിന്‍ അടിത്തട്ടിലന്നുകിടന്നഴലുന്ന നേരത്ത് വന്നെന്നെകരകയറ്റിയ നായകാ, എന്നേശുവേ…കരകയറ്റിയ നായകാ.. പാപത്താല്‍ മുറിവേറ്റു […]

No Picture

“പാടത്തെ പ്രാവ് ” (ഖണ്ഡകാവ്യം – എം . ഇ. ചെറിയാന്‍)

March 17, 2011 admin 0

ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര്‍ ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല്‍ അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല്‍ മക്കളില്‍ പലരും അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്തു.. അക്കൂട്ടത്തില്‍ മോവാബ് […]

No Picture

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍

February 19, 2011 admin 0

മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്‍ വേദത്തിന്‍ കാതലിവന്‍ മനുകുല മോക്ഷത്തിന്‍ പാതയും താന്‍ഖേദം സഹിച്ചുകൊണ്ട് നരകുല വ്യാധിയകറ്റിയോനാം .. പാപം ചുമന്നു ശാപമേറ്റു കുരിശേരി മരിച്ചതിനാല്‍പാപികള്‍ക്കായിരുന്ന ദൈവകോപമാകെയഴിഞ്ഞൊഴിഞ്ഞു ! കോ […]

No Picture

ആടുകള്‍ക്ക് വേണ്ടി ജീവനെ വെടിഞ്ഞതാം

February 5, 2011 admin 0

ആടുകളെ വളര്‍ത്താന്‍ വേണ്ടി ആരെങ്കിലും സ്വന്തം വീടും പറമ്പും വിറ്റതായി കേട്ടിട്ടുണ്ടോ? ഇല്ല.. ആടുകളെ വളര്‍ത്തുന്നത് സാധാരണ അവയെക്കൊണ്ടു ഉപജീവനം കഴിക്കാനാണ്. ചിലപ്പോള്‍ ജീവനെടുക്കുകയും ചെയ്യും. പക്ഷെ, ആടുകള്‍ക്ക് വേണ്ടി ആരും സ്വന്തം വസ്തുവോ […]

No Picture

എന്‍ ബലമായ നല്ല യഹോവേ

October 27, 2010 admin 0

എന്‍ ബലമായ നല്ല യഹോവേഞാന്‍ നിന്നെ സ്നേഹിക്കുന്നു യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും സ്തുത്യനാം യാഹേ കേള്‍ക്കേണമേശത്രുവിങ്കല്‍ നിന്നും വിടുവിക്കണേമരണ പാശങ്ങളില്‍ ദു:ഖിതനാമീഎന്നുടെ പ്രാണനെ […]

No Picture

യേശുവേ രക്ഷാ ദായകാ

November 12, 2009 admin 0

യേശുവേ രക്ഷാ ദായകാനിന്റെ സന്നിധേ വരുന്നുഎന്റെ പാപ ഭാരവുമായ്വല്ലഭാ എകൂ രക്ഷയെ ഉന്നതി വെടിഞ്ഞവനേമന്നില്‍ താണു വന്നവനേഎനിക്കായിട്ടല്ലയോക്രൂശിങ്കല്‍ ജീവനെ തന്നത് പാപം ചെയ്തിടാത്തവനേപരിക്ഷീണനായവനേഎനിക്കായിട്ടല്ലയോക്രൂശിങ്കല്‍ ദാഹിച്ചു കേണത് ശാപരോഗമേറ്റവനേപാപമായി തീര്‍ന്നവനേഎനിക്കായിട്ടല്ലയോക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്‌ എന്റെ രോഗം […]

No Picture

കൂടെ പാര്‍ക്ക നേരം വൈകുന്നിതാ

August 6, 2009 admin 0

“പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഒരു കാരണമുണ്ട്..” – സൈക്കിള്‍ അഗര്‍ബത്തിയുടെ പരസ്യത്തില്‍ നിന്നാണ്. ഇതുപോലെയാണ് നമ്മുടെ കഷ്ടകാലത്തു കാണാമറയത്ത് പോയ്‌ മറയുന്ന സുഹൃത്തുക്കളുടെ കാര്യവും. അതുവരെ കൂടെയുണ്ടായിരുന്നവര്‍ ‍, ഒരു നിര്‍ണായക സമയം വരുമ്പോള്‍ എവിടെയോ […]

No Picture

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെ

July 25, 2009 admin 0

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവെമറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും യേശു നാഥാ എന്നപേക്ഷ കേള്‍മറ്റുള്ളോരെ ദര്‍ശിക്കുമ്പോള്‍ നോക്കുകെന്നെയും നിന്‍ കൃപാസനത്തിന്‍ മുന്‍പില്‍ വീണു കെഞ്ചുന്നേഎന്‍ വിശ്വാസം ക്ഷീണിക്കുമ്പോള്‍ നീ സഹായിക്ക നിന്റെ രക്ഷം മാത്രം […]

No Picture

കാണുന്നു ഞാന്‍ യാഹില്‍

July 13, 2009 admin 0

കാണുന്നു ഞാന്‍ യാഹില്‍ എനി-ക്കാശ്രയമായൊരു ശാശ്വത പാറ സുസ്ഥിര മാനസനേവനും എന്‍ യാഹില്‍ആശ്രയം വെക്കുകില്‍ അനുദിനം നാഥന്‍കാത്തിടും അവനെ നല്‍ സ്വസ്ഥതയോടെപാര്‍ത്തിവന്‍ അവന്‍ തിരുക്കരങ്ങളില്‍ എന്നും ഒടിക്കുകില്ലവന്‍ ഏറ്റം ചതഞ്ഞതാം ഓടകെടുത്തുകില്ലവന്‍ തിരി പുക […]

No Picture

എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു

July 10, 2009 admin 0

എന്തോരത്ഭുത പുരുഷന്‍ ക്രിസ്തു തന്റെ മഹിമ നിസ്തുലംഇത്ര മഹാനായ്‌ ഉത്തമനാകുമൊരുത്തനെയുലകില്‍ കാണുമോ? ഉന്നത ദൈവ നന്ദനനുലകില്‍ വന്നിതു കന്യാ ജാതനായ്‌ഇന്നോളമൊരാള്‍ വന്നില്ലിതുപോള്‍ തന്നവതാരം നിസ്തുലം തല ചായ്പ്പാനായ്‌ സ്ഥലമില്ലാഞ്ഞോന്‍ ഉലക മഹാന്മാര്‍ മുന്‍പിലുംതല താഴ്ത്താതെ […]

No Picture

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍

July 10, 2009 admin 0

എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ഇന്നലെയും ഇന്നെമെന്നും അന്യനല്ലവന്‍ ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തന്‍ മാറിനോട് ചേര്‍ത്തിടും സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേതമ്പുരാന്‍ തിരുവചനമോര്‍ക്കവേ പോം ആകവേ രാവിലും പകലിലും ചേലോട് തന്‍ […]