Category: Sumi

യേശുവിന്‍ തിരു പാദത്തില്‍

യേശുവിന്‍ തിരു പാദത്തില്‍ ഇരുന്നു കേള്‍ക്ക നാംതന്റെ വിശുദ്ധ വാക്യത്തില്‍ നമ്മുടെ ജീവനാംയേശുവിന്‍ സുവിശേഷം ദിവ്യമാം ഉപദേശം കേള്‍ക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങള്‍ ദൈവ വചനം ജീവനും ശക്തിയും ആകയാല്‍ആത്മ രക്ഷയുണ്ടേവനും ഉള്ളത്തില്‍ കൈക്കൊണ്ടാല്‍ആത്മ മരണം മാറും നീതിയിലവന്‍ വാഴും അജ്ഞനെ ജ്ഞാനിയാക്കുവാന്‍ വചനം ജ്ഞാനമാം  സത്യത്തില്‍ അത് കാക്കുവാന്‍ സ്വര്‍ഗത്തിന്‍ ദാനമാം  ഒഴിയാന്‍ നിത്യനാശം കാലിനൊരു പ്രകാശം സത്യ ദൈവത്തിന്‍…

യേശു എന്നടിസ്ഥാനം

യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍ഓര്‍ത്തു വരും തോറും എന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു ദു:ഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേല്‍കൈയ്ക്ക് പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്‍ രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ പാപത്താല്‍ എന്നില്‍ വന്ന ശാപ ക്കരകള്‍ നീക്കിശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്കും വമ്പിച്ച ലോകത്തിര കമ്പം…

കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലം

കര്‍ത്താവില്‍ സന്തോഷം അവനെന്‍ ബലംപാരിതില്‍ പാര്‍ക്കും നാള്‍ അവനെന്‍ ബലംഅവനെന്റെ സങ്കേതം വിശ്രമം നാള്‍ തോറുംഅവനെന്റെ സര്‍വ്വവുമേ പലനാള്‍ കരുതി ഞാന്‍ എകനെന്നുഅന്നാളില്‍ അവനെന്നോട് ചൊല്ലിലോകാന്ത്യത്തോളവും കൂടെ ഇരിക്കുന്നോന്‍നിന്നോട് കൂടെയുണ്ട് ബലഹീനനെന്നു ഞാന്‍ കരുതിയ നാള്‍അന്നാളില്‍ അവനെന്നോട് ചൊല്ലിശക്തനാക്കുന്നവന്‍ ബലം പകരുന്നവന്‍നിന്നോട് കൂടെയുണ്ട് നിന്ദിതനെന്നു ഞാന്‍ കരുതിയ നാള്‍അന്നാളില്‍ അവനെന്നോട് ചൊല്ലിക്ഷീണിച്ചു പോകേണ്ട നിന്നെ മാനിക്കുന്നോന്‍നിന്നോട് കൂടെയുണ്ട് അസാദ്ധ്യം എന്ന് ഞാന്‍ കരുതിയ നാള്‍അന്നാളില്‍…

ശോഭയുള്ള ഒരു നാട്

ശോഭായു ഉള്ളോ ല്ലൊരു നാടുണ്ടത്താതന്‍ വാസം നമുക്കൊരുക്കിനില്‍ക്കുന്നുണ്ടക്കരെ കാത്തതാല്‍ വേഗം നാം ചേര്‍ന്നിടുംഭംഗി ഏറിയ ആ തീരത്ത് നാമാ ശോഭന നാട്ടില്‍ പാടുംവാഴ്തപ്പെട്ടോരുടെ സംഗീതംഖേദം രോദനമങ്ങില്ലല്ലോനിത്യം സൌഭാഗ്യമാത്മാക്കള്‍ക്ക് സ് നേഹമാം സ്വര്‍ഗ്ഗ താതനുടെസ് നേഹ ദാനങ്ങള്‍ക്കും നാള്‍ക്കു നാള്‍വീഴ്ചയെന്യേ തരും നന്മയ്ക്കുംകാഴ്ചയായ് നാം സ്‌തോത്രം പാടും ആലാപനം: കോട്ടയം ജോയ് , സംഗീതപശ്ചാത്തല സംഗീതം: പോള്‍ ഈ ഗാനം ശ്രവിക്കുവാന്‍ സന്ദര്‍ശിക്കുക:കുട്ടിയച്ചന്‍ നിര്‍മ്മിച്ച “ശാന്തി…

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം

എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനംതന്നില്‍ എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തിടുന്നു (2) അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രേ (2)പൈതല്‍ പ്രായം മുതല്‍ ഇന്നേ വരെ എന്നെപോറ്റി പുലര്‍ത്തിയ ദൈവം മതി (2) (എന്റെ ദൈവം) ആരും സഹായമില്ലെല്ലാവരും പാരില്‍കണ്ടും കാണാതെയും പോകുന്നവര്‍ (2)എന്നാലെനിക്കൊരു സഹായകന്‍ വാനില്‍ഉണ്ടെന്നറിഞ്ഞതില്‍ ഉല്ലാസമേ (2) (എന്റെ ദൈവം) കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നല്‍കുന്നവന്‍ (2)കാട്ടിലെ മൃഗങ്ങള്‍…

യേശുനായക ശ്രീശാ നമോ

യേശുനായക ശ്രീശാ നമോനാശവാരണ സ്വാമിന്‍ നമോ നമോമോശിപൂജിത രൂപാ നമോ നമോ – മഹിപാദ കുഷ്ഠരോഗ വിനാശാ നമോതുഷ്ടിനല്കുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ – ദിവ പീഡാ ആഴിമേല്‍ നടന്നോനെ നമോ നമോശേഷിയറ്റവര്‍ക്കീശാ നമോ നമോഊഴിമേല്‍ വരും നാഥാ നമോ നമോ – തൊഴു കൈയായ്‌ പഞ്ചപൂപ പ്രധാനാ നമോ നമോസഞ്ചിതാധിക പുണ്യാ നമോ നമോഅഞ്ചിതാനന യുക്താ നമോ നമോ –…