Category: Sujatha

തുണയെനിക്കേശുവേ

മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി… ഗാനങ്ങള്‍ എത്ര നല്ലവന്‍ എന്നേശു നായകന്‍ യേശു എന്നടിസ്ഥാനം ഞാന്‍ നിന്നെ കൈവിടുമോ ആപത്തു വേളകളില്‍ തുണയെനിക്കേശുവേ എന്നോടുള്ള നിന്‍ സര്‍വ നന്മകള്‍ക്കായ് പ്രാര്‍ത്ഥന കേള്‍ക്കണമേ യേശു ആരിലുമുന്നതനാമെന്‍ ആലാപനം: മാര്‍കോസ്, ചിത്ര, സുജാത, കെസ്റ്റര്‍പശ്ചാത്തല…

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നുംപ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നുംയാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചുവെന്നുവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം നിങ്ങളെന്നില്‍ എന്‍ വചനം നിങ്ങള്‍ക്കുള്ളിലുംവാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടുംഎന്നോട് ചേര്‍ന്നൊരു നാഴിക ഉണര്‍ന്നിരിക്കാമോപാപക്കെണികള്‍ ഒഴിഞ്ഞു പോകാന്‍ മാര്‍ഗമതല്ലയോ മടുത്തു പോകാതൊടുക്കത്തോളം പ്രാര്‍ത്ഥിച്ചിടണംതടുത്തു വച്ചാല്‍ ഒടുങ്ങിടാത്ത ശക്തി പ്രാപിക്കാംഇന്ന് വരെ എന്‍ നാമത്തില്‍ ചോദിച്ചില്ലല്ലോചോദിക്കുവിന്‍ നിങ്ങള്‍ക്കേകാം പൂര്‍ണ്ണ സന്തോഷം ആലാപനം: സുജാതപശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും

നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്‌മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരംമുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ താതനാത്മനും പ്രിയ നിത്യ പുത്രനുംസാദരം സ്തുതി സ്‌തോത്രം…

തുണയെനിക്കേശുവേ

തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍അനുദിനം തന്‍ നിഴലിന്‍ മറവില്‍ വസിച്ചിടും ഞാന്‍ അവനെന്റെ സങ്കേതവും അവലംബവും കോട്ടയുംഅവനിയില്‍ ആകുലത്തില്‍ അവന്‍ മതി ആശ്രയിപ്പാന്‍ പകയന്റെ കണികളിലും പകരുന്ന വ്യാധിയിലുംപകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍ ശരണമവന്‍ തരും തന്‍ ചിറകുകളിന്‍ കീഴില്‍പരിചയും പലകയുമാം പരമനീ പാരിടത്തില്‍ വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലുംവലയമായ് നിന്നെന്നെ വല്ലഭന്‍ കാത്തിടുമേ ആകുല വേളകളില്‍ ആപത്തു നാളുകളില്‍ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍ ഗാനം…

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍യേശുവിന്‍ സന്നിധി അണയുവതേഅന്നേരം മമ മാനസ ഖേദംഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍ മാനം ധനമീ മണ്ണിന്‍ മഹിമകള്‍ഒന്നും ശാന്തിയെ നല്കാതാംദാഹം പെരുകും തണ്ണീര്‍ ഒഴികെലോകം വേറെ തരികില്ലറിക കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധിമണ്ണില്‍ ജീവിത പാതയതില്‍എന്നാലും ഭയമെന്തിനെന്നെരികില്‍നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ രചന: എം. ഇ. ചെറിയാന്‍ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്‌ ആലാപനം: സുജാതപശ്ചാത്തല സംഗീതം: സുജോ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം:…

ഇത്ര നല്‍ രക്ഷകാ യേശുവേ

ഇത്ര നല്‍ രക്ഷകാ യേശുവേഇത്രമാം സ് നേഹം നീ തന്നതാല്‍എന്ത് ഞാന്‍ നല്‍കിടും തുല്യമായ്ഏഴയെ നിന്‍ മുന്‍പില്‍ യാഗമായ്‌ ലോകത്തില്‍ നിന്ദകള്‍ ഏറി വന്നാലുംമാറല്ലേ മാറയിന്‍ നാഥനേഎന്ന് നീ വന്നിടും മേഘത്തില്‍അന്ന് ഞാന്‍ ധന്യയായ്‌ തീര്‍ന്നിടും രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകള്‍ എല്ലാംഎന്‍ ജീവിതെ വന്നതാം വേളയില്‍ദൂതന്മാര്‍ കാവലായ്‌ വന്നപ്പോള്‍കണ്ടു ഞാന്‍ ക്രൂശിലെ സ് നേഹത്തെ രചന: പോള്‍സണ്‍ സ്റ്റീഫന്‍ആലാപനം: സുജാത