Category: Stephen Devassy

എന്‍ മനമേ യഹോവയെ വാഴ്ത്തിടുക

“എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;അവന്‍ നിന്റെ ജീവനെ നാശത്തില്‍ നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു“.(സങ്കീര്‍ത്തനം : 103: 1- 4) എന്‍ മനമേ യഹോവയെ വാഴ്ത്തിടുകഎന്‍ സര്‍വാന്തരംഗവുമേ വഴ്ത്തിടുകനന്ദിയോടെ അവന്റെ…

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍നിന്‍ മാര്‍വിലല്ലാതില്ലെനിക്കു വിശ്രമം വേറെഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന്‍ എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരുംഎന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തുംഎന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍ സ് നേഹ സഖിയായ്‌ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍മറ്റാരെയും ഞാന്‍ കാണുന്നില്ലെന്‍ രോഗ ശാന്തിക്കായ്‌നിന്‍ മാര്‍വിടം എന്‍ ആശ്രയം…

പരനെ നിന്നെ കാണ്മാന്‍ എനിക്കധികം കൊതിയുണ്ടേ

പരനെ നിന്നെ കാണ്മാന്‍ എനിക്കധികം കൊതിയുണ്ടേപരനെ നിന്‍ മുഖം പരനെ നിന്‍ മുഖംകണ്ടു കൊതി തീരാന്‍ ഉണ്ടെനിക്കാശ പരനെ നിന്റെ വരവ് ഏത് സമയം അറിയുന്നില്ലഎന്ന് വരും നീ എപ്പോള്‍ വരും നീഅറിയാത്തതിനാല്‍ കാത്തിടുന്നെ ഞാന്‍ ശുദ്ധര്‍ ശുദ്ധരെല്ലാം ഗീതം പാടും തന്റെ വരവില്‍ആര്‍ത്തും ഘോഷിച്ചും ആര്‍ത്തും ഘോഷിച്ചുംആനന്ദ വല്ലഭനെ എതിരേല്‍പ്പാന്‍ ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം

സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതംസ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേനിന്‍ ഹിതം ചെയ്തോനാം നിന്‍ സുതനെപ്പോലെഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍ എന്‍ ദൈവമേ നിന്നിഷ്ടം ചെയ്യുവാന്‍വന്നിടുന്നെ ഞാനിന്നു മോദമായ്‌എന്റെ ഇഷ്ടം ഒന്നും വേണ്ട പ്രിയനേനിന്റെ ഇഷ്ടം എന്നില്‍ പൂര്‍ണ്ണമാക്കണേ നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള നിന്‍ഹിതമെന്തെന്നു ഞാന്‍ അറിയുവാന്‍എന്‍ മനം പുതുക്കി മാറിടുന്നു നിത്യംനിന്ദ്യമാണെനിക്കീ ലോക ലാവണ്യം ആരുമറിയാത്ത ശ്രേഷ്ഠ ഭോജനംഞാന്‍ കുടിച്ചു നിത്യം…

ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്ന

ക്രൂശില്‍ നിന്നും പാഞ്ഞ് ഒഴുകിടുന്നദൈവ സ് നേഹത്തിന്‍ വന്‍ കൃപയെഒഴുകിയൊഴുകി അടിയനില്‍ പെരുകെണമേസ് നേഹ സാഗരമായ് സ് നേഹമാം ദൈവമേ നീയെന്നില്‍അനുദിനവും വളരേണമേ ഞാനോ കുറയേണമേ നിത്യ സ് നേഹം എന്നെയും തേടിവന്നുനിത്യമാം സൌഭാഗ്യം തന്നുവല്ലോഹീനനെന്നെ മെനഞ്ഞല്ലോ കര്‍ത്താവിനയ്‌മാന പാത്രവുമായ്‌ ലോകത്തില്‍ ഞാന്‍ ദരിദ്രനായിടിലുംനിന്‍ സ് നേഹം മതിയെനിക്കാശ്വാസമായ്‌ദൈവ സ് നേഹം എന്നെയും ആത്മാവിനാല്‍സമ്പന്നന്‍ ആക്കിയല്ലോ മയാലോകെ പ്രശംസിച്ചിടുവാന്‍യാതൊന്നും ഇല്ലല്ലോ പ്രാണനാഥദൈവ സ് നേഹം…

നിന്റെ ഹിതം പോലെയെന്നെ

നിന്റെ ഹിതം പോലെയെന്നെ നിത്യം നടത്തിടണമേഎന്റെ ഹിതം പോലെയല്ലേ എന്‍ പിതാവേ എന്‍ യഹോവേ ഇമ്പമുള്ള ജീവിതവും ഏറെ ധനം മാനങ്ങളുംതുമ്പമറ്റ സൌഖ്യങ്ങളും ചോദിക്കുന്നില്ലേ അടിയന്‍ നേരു നിരപ്പാം വഴിയോ നീണ്ട നടയോ കുറുതോപാരം കരഞ്ഞോടുന്നതോ പാരിതിലും ഭാഗ്യങ്ങളോ അന്ധകാരം ഭീതികളോ അപ്പനേ പ്രകാശങ്ങളോഎന്ത് നീ കല്പിച്ചിടുന്നോ എല്ലാമെനിക്കാശിര്‍വാദം ഏത് ഗുണം എന്നറിവാന്‍ ഇല്ല ജ്ഞാനം എന്നില്‍ നാഥാനിന്‍ തിരു നാമം നിമിത്തം നീതി…

ഒന്നുമില്ലായ്മയില്‍

ഒന്നുമില്ലായ്മയില്‍ നിന്നെന്നെനിന്നുടെ ഛായയില്‍ സൃഷ്ടിച്ചുനിത്യമായ് സ് നേഹിച്ചെന്നെ നിന്റെപുത്രനെ തന്നു രക്ഷിച്ചു നീ.. നിന്‍ മഹാ കൃപയ്ക്കായ്‌നിന്നെ ഞാന്‍ സ്തുതിച്ചീടുമെന്നും ഈ ലോകത്തില്‍ വന്നേശു എന്റെമാലൊഴിപ്പാന്‍ സഹിച്ചു ബഹു –പീഡകള്‍ സങ്കടങ്ങള്‍ പങ്ക-പാടുകള്‍ നീച മരണവും … (നിന്‍ മഹാ) മോചനം വീണ്ടും ജനനവുംനീച പാപിയെന്മേല്‍ വസിപ്പാന്‍നിന്നാത്മാവിന്റെ ദാനവും നീതന്നു സ്വര്‍ഗ്ഗാനുഗ്രഹങ്ങളും… (നിന്‍ മഹാ) അന്ന വസ്ത്രാദി നന്മകളെഎണ്ണമില്ലാതെന്മേല്‍ ചൊരിഞ്ഞുതിന്മകള്‍ സര്‍വ്വത്തില്‍ നിന്നെന്നെകണ്മണി പോലെ…

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?

ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരിതാ?പ്രാണ നാഥന്‍ പ്രാണ നാഥന്‍എന്‍ പേര്‍ക്കായ് ചാകുന്നു ഇത്രമാം സ്നേഹത്തെ എത്ര നാള്‍ തള്ളി ഞാന്‍ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോദൈവത്തിന്‍ പൈതലായ്‌ ജീവിക്കും ഞാനിനി കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രൂശിന്‍മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍ക്രൂശിന്മേല്‍ കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍ ആത്മാവേ ഓര്‍ക്ക നീ ഈ മഹാ…

നിന്‍ സ് നേഹമെത്രയോ

രചന: സാമുവേല്‍ വര്‍ഗീസ്‌ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി