No Picture

ആരിലും ശ്രേഷ്ഠനായവനേ

June 25, 2011 admin 0

കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..മന്നവേന്ദ്രാ നിന്‍ പാദാരവിന്ദങ്ങളില്‍ഈ ആശ്രിതരിന്‍ യാഗമാം സ്തുതിസ്തോത്രങ്ങളെഹാബേലിന്‍ യാഗം പോല്‍ പ്രസാദമായ്സ്വീകരിക്ക നാഥാ അനുഗ്രഹിക്കത്രിലോകത്തിന്‍ അധിപതിയേ.. ആരിലും ശ്രേഷ്ഠനായവനേ ആശ്വാസത്തിന്‍  ഉറവിടമേസൂര്യതുല്യമുഖ ശോഭിതനേനമോ സ്തുതെ നമ നമോ നമോ പാടാം നവ […]

No Picture

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..

November 28, 2010 admin 0

നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ.. നീ മാത്രമെന്‍ സങ്കേതംനീ മാത്രമെന്‍ സായൂജ്യംനിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ  ഞാന്‍ മനമുരുകും വേളകളില്‍ മാറാമിത്രമായ്‌മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ലമുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേമാനവും പുകഴ്ച്ചകള്‍ക്കും നീ യോഗ്യനെ. മരുവില്‍ ഞാന്‍ അലയുമ്പോള്‍ […]