Category: Stella Jaison

സന്തോഷത്താല്‍ പാടും ഞാന്‍

സന്തോഷത്താല്‍ പാടും ഞാന്‍ക്രൂശിന്‍ സ് നേഹത്തെ ധ്യാനിച്ചെന്നുംഎന്‍ പ്രിയന്റെ സ് നേഹത്തെ ഓര്‍ത്തിടുമ്പോള്‍കണ്‍കള്‍ നിറഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ വിശ്രമിച്ചിടും ഞാന്‍യേശുവില്‍ ചാരിടുമേനിത്യ സന്തോഷം എന്നുള്ളില്‍ പകര്‍ന്നുദിനവും നടത്തിടുമേ ക്രൂശിന്‍ പാതയില്‍ നടന്നിടും ഞാനെന്‍സ് നേഹിതര്‍ കൈവിടിലുംനിന്ദ പരിഹാസം ഏറി വന്നാലുംപതറാതെ പോയിടും ഞാന്‍ രചന: സ് റ്റെല്ല ജെയ്സണ്‍ആലാപനം: ജോസ് സാഗര്‍സംഗീതം: ബിനോയ്‌ ആംസ്ട്രോഗ് ജെയ്സണ്‍പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ